ഔദ്യോഗിക സ്പോണ്‍സര്‍മാര്‍ ഇല്ലാതെ ഇന്ത്യ; പുതിയ ജഴ്‌സിയില്‍ ഡിപി വേള്‍ഡ് ഏഷ്യാ കപ്പ് ലോഗോ മാത്രം; പുതിയ സ്പോണ്‍സറെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി ബിസിസിഐ
കുന്നിന്‍ മുകളിലെ ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എത്തിച്ചിരുന്ന റോപ് വേ; കേബിള്‍ പൊട്ടിയതിനെ തുടര്‍ന്ന് ട്രോളി നേരെ താഴേക്ക് വീണ് അപകടം; അപകടത്തില്‍ ആറ് മരണം; മരിച്ചവരില്‍ രണ്ട് തൊഴിലാളികളും
വെറും 15 സെന്റിമീറ്റര്‍ മുല്ലപ്പൂ തന്ന പണിയേ...! മുല്ലപ്പൂവുമായി ഓസ്‌ട്രേലിയക്ക് പോയ നടി നവ്യ നായര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി;  ഒന്നരലക്ഷം രൂപ പിഴ ശിക്ഷ ഓസ്ട്രേലിയന്‍ അധികൃതര്‍; 28 ദിവസത്തിനകം പിഴ അടയ്ക്കണം; നിയമം അറിയാതെ മെല്‍ബണില്‍ എത്തി പണികിട്ടിയ അനുഭവം പങ്കുവെച്ച് നടി
ഒരു ക്യാപ്റ്റന്റെ പ്രധാന ചുമതല വിജയിക്കാന്‍ കഴിയുന്ന മികച്ച ടീമിനെ ഇറക്കുക എന്നതാണ്; വ്യക്തിപരമായ ബന്ധങ്ങളല്ല, പ്രകടനമാണ് നിര്‍ണായകം; അല്ലാതെ അത് പക്ഷാപാതം ഒന്നുമല്ല; ധോണിയെ കുറിച്ച് പത്താന്റെ വിമര്‍ശനം; ധോണിയെ പിന്തുണച്ച് മുന്‍ താരം
നഗ്നരായി എത്തി സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുപോകും; വിജനമായ സ്ഥലത്ത് എത്തിച്ച് ഉപദ്രവിക്കും; ഉത്തര്‍പ്രദേശിലെ സ്ത്രീകളെ ഭീതിയിലാഴ്ത്തി ന്യൂഡ് ഗാങ്; പോലീസ് തിരിച്ചില്‍ ആരംഭിച്ചു; തിരച്ചിലിന് ഡ്രോണും സിസിടിവികളും
അതീവ സുരക്ഷാ മേഖലയായ റെഡ് ഫോര്‍ട്ടിന്റെ പരിസരത്ത് മോഷ്ണം; സ്വര്‍ണവും രത്നങ്ങളും അടങ്ങിയ കലശവും സ്വര്‍ണ തേങ്ങയും മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു
ആലിപ്പഴം വര്‍ഷിച്ചതിനാല്‍ മഞ്ഞുമൂടി ഫ്രഞ്ച് നഗരത്തിലെ റോഡുകള്‍; ശക്തമായ കൊടുങ്കാറ്റും പേമാരിയും; അവധി ആഘോഷിക്കാന്‍ എത്തിയവര്‍ നട്ടംതിരിഞ്ഞു; യൂറോപ്പില്‍ വേനല്‍ക്കാലം നേരത്തെ അവസാനിക്കുമെന്ന് സൂചനകള്‍
ഓരോ അംഗീകാരവും മുന്‍പത്തേതിനേക്കാള്‍ പ്രിയപ്പെട്ടതായി തോന്നുന്നു; നമ്മുടെ സിനിമയെ ആഗോള വേദിയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം; രണ്ടാമതും ഏഷ്യയിലെ മികച്ച നടനുള്ള രാജ്യാന്തരപുരസ്‌കാരം നേടി ടൊവിനോ
നെഞ്ചില്‍ കുത്തിയ കത്തിയുമായി പോലീസ് സ്റ്റേഷനില്‍; 15 കാരനെ മര്‍ദ്ദിച്ചത് സ്‌കൂളിന് പുറത്ത് വച്ച് മൂന്ന് പേര്‍ ചേര്‍ന്ന്; കുട്ടിയെ കുത്തിയത് മര്‍ദ്ദിച്ചതിനുള്ള പക; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു
ഇന്ത്യയില്‍ എല്ലാ വര്‍ഷവും പാമ്പ് കടിയേറ്റ് മരിക്കുന്നത് 46,000 മുതല്‍ 60,000 വരെ ആളുകള്‍; ഇത് ലോക രാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്ക്; ഇന്ത്യയിലെ ഏറ്റവും മാരകമായ പാമ്പുകള്‍ കൂടുതല്‍ അപകടകാരികളാകുന്നതായി പുതിയ പഠനം; കാരണം കാലാവസ്ഥാ വ്യതിയാനം മൂലം അവയുടെ ആവാസ വ്യവസ്ഥകളില്‍ ഉണ്ടാകുന്ന മാറ്റം
ജെറ്റ് എയര്‍വേസ് കമ്പനിയുടെ കള്ളപ്പണ കേസില്‍ പങ്കുണെന്ന് പറഞ്ഞു വിളിച്ചു; വ്യാജ ജഡ്ജിയെയും സാക്ഷിയെയും വരെ ഒരുക്കി തട്ടിപ്പ് സംഘം; വീട്ടമ്മയില്‍ നിന്ന് തട്ടിയത് 2.88 കോടി രൂപ; വലിയ തോതില്‍ പണം പിന്‍വലിക്കുന്നത് ചികിത്സാചെലവിനാണെന്ന് പറയാനും നിര്‍ദ്ദേശം; മട്ടാഞ്ചേരിയിലെ വീട്ടമ്മയ്ക്ക് സംഭവിച്ചത്