ഹൈസ്‌കൂള്‍ പഠന സമയം പരിചയപ്പെട്ടു; ഇപ്പോള്‍ വ്യവസായി; ആന്റണിയുമായി 15 വര്‍ഷത്തെ പ്രണയം; 2023 മുതല്‍ കേള്‍ക്കുന്ന വാര്‍ത്ത; നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു? കല്ല്യാണം ഗോവയിലെന്ന് റിപ്പോര്‍ട്ട്
കുറുവ സംഘാംഗമെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു; മോഷണത്തില്‍ മണികണ്ഠന് തെളിവില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വിട്ടയക്കല്‍; ആലപ്പുഴയില്‍ മോഷണം നടന്ന ദിവസങ്ങളില്‍ ഇയാള്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ഫോണ്‍രേഖകള്‍
ഒന്നാം ക്ലാസുകാരിയായ മകള്‍ക്ക് ഒരു വര്‍ഷം നല്‍കേണ്ടത് 4.27 ലക്ഷം രൂപ; വര്‍ഷം 20 ലക്ഷം രൂപ വരുമാനമുണ്ടായാലും ഈ ഫീസ് നിരക്ക് താങ്ങാന്‍ കഴിയുമോ? നല്ല വിദ്യാഭ്യാസമെന്നത് ഇന്ന് ആഡംബരം മാത്രമാണ്‌, മധ്യവര്‍ഗത്തിന് താങ്ങാന്‍ കഴിയില്ല; അച്ഛന്‍ പങ്കുവെച്ച് കുറുപ്പ് വൈറല്‍
യുക്രെയിനിന് ദീര്‍ഘദൂര മിസൈലുകള്‍ അനുവദിച്ചതോടെ യൂറോപ്പില്‍ യുദ്ധ കാഹളം മുഴങ്ങി; ക്രിസ്മസിന് മുന്‍പ് ബ്രിട്ടനെ ആക്രമിക്കുമെന്ന് ചിലര്‍; യുദ്ധ സാഹചര്യം നേരിടാന്‍ പൗരന്മാര്‍ക്ക് ഗൈഡന്‍സ് പുറത്തിറക്കി സ്വീഡന്‍
കൃതൃമമായ പിഴവുകള്‍ കാട്ടി കൈക്കൂലി തന്നില്ലെങ്കില്‍ കച്ചവടം പൂട്ടിക്കുമെന്ന് പൊലീസ്, കൈക്കൂലിയായി ആവശ്യപ്പെട്ടത് 16 പ്രോ മാക്‌സ്; പരാതിപ്പെട്ടതോടെ പൊലീസ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍
ആ ദീര്‍ഘദൂര മിസൈലുകള്‍ ലോകത്തെ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുമോ? യുക്രൈന് മിസൈലുകള്‍ നല്‍കാനുള്ള ബൈഡന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് ജൂനിയര്‍; പടിയിറങ്ങും മുമ്പ് മൂന്നാം ലോക മഹായുദ്ധം ആരംഭിക്കാനുള്ള ശ്രമമെന്ന് വിമര്‍ശനം; രോഷാകുലനായ പുടിന്റെ പ്രതികരണം എങ്ങനെയാകുമെന്ന് ലോകത്തിന് ആശങ്ക
യാത്രക്കാര്‍ കയറിയിട്ടും വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്തില്ല; ലാന്‍ഡ് ചെയ്ത വിമാനങ്ങളിലെ ലഗ്ഗേജ് എത്തിയില്ല;  അനേകം വിമാനങ്ങള്‍ റദ്ദ് ചെയ്തു; സോഫ്റ്റ്വെയര്‍ തകരാറിലായതോടെ ഇന്നലെ ബ്രിട്ടീഷ് എയര്‍വെയ്സ് യാത്രക്കാര്‍ക്ക് സംഭവിച്ചത്
സിദ്ദു മൂസ്വാവാലയെ കൊലപ്പെടുത്തിയതടക്കം 18-ഓളം ക്രിമിനല്‍ കേസുകളിലെ പ്രതി;  ലോറന്‍സ് ബിഷ്ണോയിയുടെ അധോലോക സംഘത്തിലെ തലവന്‍;  ബാബാ സിദ്ധിഖി വധത്തിലെ സൂത്രധാരന്‍; സല്‍മാന്‍ ഖാനെതിരെയും വധശ്രമം; ഇന്ത്യ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍പ്പെടുത്തിയ അന്‍മോള്‍ ബിഷ്‌ണോയ് യുഎസില്‍ പിടിയില്‍
വിരാട് കോലിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാവാന്‍ പോവുന്നത് ജയ്‌സ്വാളോ ഗില്ലോ അല്ല; ഋഷഭ് പന്ത് റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച ബാറ്ററാകുമെന്ന് സൗരവ് ഗാംഗുലി
ഉളുന്തൂര്‍പേട്ടൈ നായയ്ക്ക് കിട്ടിയ നാഗൂര്‍ ബിരിയാണിയോ എന്ന് അവഹേളിച്ചു; തനിക്ക് എന്തുകൊണ്ട് നയന്‍താരയെ പ്രണയിച്ചുകൂടാ? ഒരു ദിവസം നയന്‍ തന്നെയാണ് എന്നോട് ഇഷ്ടമുണ്ടെന്ന് പറഞ്ഞത്; കളിയാക്കുന്നതാണോ എന്നാണ് അപ്പോള്‍ തോന്നിയത്: നയന്‍സുമായുള്ള പ്രണയത്തെ കുറിച്ച് വിക്കി