വിരാട് കോലിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാവാന്‍ പോവുന്നത് ജയ്‌സ്വാളോ ഗില്ലോ അല്ല; ഋഷഭ് പന്ത് റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച ബാറ്ററാകുമെന്ന് സൗരവ് ഗാംഗുലി
ഉളുന്തൂര്‍പേട്ടൈ നായയ്ക്ക് കിട്ടിയ നാഗൂര്‍ ബിരിയാണിയോ എന്ന് അവഹേളിച്ചു; തനിക്ക് എന്തുകൊണ്ട് നയന്‍താരയെ പ്രണയിച്ചുകൂടാ? ഒരു ദിവസം നയന്‍ തന്നെയാണ് എന്നോട് ഇഷ്ടമുണ്ടെന്ന് പറഞ്ഞത്; കളിയാക്കുന്നതാണോ എന്നാണ് അപ്പോള്‍ തോന്നിയത്: നയന്‍സുമായുള്ള പ്രണയത്തെ കുറിച്ച് വിക്കി
തന്റെ അച്ഛന്‍ ഒരു ഏകാധിപതിയെപ്പോലെ, ചെരിപ്പു കൊണ്ടും ബെല്‍റ്റു കൊണ്ടും പൊതിരെ തല്ലു കിട്ടിയിട്ടുണ്ട്; ഇത് എന്റെ കുട്ടിക്കാലത്ത് ഏറ്റ വലിയൊരു ആഘാതം; ആയുഷ്മാന്‍ ഖുറാന
ആരാധകര്‍ അടിക്കടി നിലപാടു മാറ്റുന്നവര്‍;  ആദ്യ മത്സരം ജയിച്ചാല്‍ ബുമ്ര തുടരട്ടെ; രണ്ടാം ടെസ്റ്റില്‍ രോഹിതിന് കീഴില്‍ തോറ്റാല്‍ വെല്ലുവിളി നിറഞ്ഞ അവസ്ഥ;  ഇന്ത്യന്‍ ക്യാപ്റ്റനില്‍ ചൂടേറിയ ചര്‍ച്ച;  ഗാവസ്‌കറിന്റെ നിര്‍ദേശത്തെ പിന്തുണച്ച് ഹര്‍ഭജനും
ജമാഅത്തൈ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും ആശയ തടങ്കലിലാണ് മുസ്ലീംലീഗ്; സാദിക്കലി തങ്ങള്‍ക്ക് എതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം പാര്‍ട്ടി നിലപാട് തന്നെയെന്ന് എം വി ഗോവിന്ദന്‍
ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കോമയില്‍? വിഷം തീണ്ടിയെന്നും ആരോഗ്യനില വഷളെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; ഇസ്രയേല്‍ വകവരുത്തുമെന്ന ഭീതിയില്‍ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പട്ടിക തയ്യാറാക്കി? പിന്‍ഗാമിയെ രഹസ്യമായി തിരഞ്ഞെടുത്തെന്നും റിപ്പോര്‍ട്ടുകള്‍
സാധാരണക്കാര്‍ക്ക് കാണാനാകുന്ന വിധത്തില്‍ ഈ സത്യം പുറത്തുവരുന്നത് നല്ലതാണ്; ഗോധ്ര സംഭവവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ദ സബര്‍മതി റിപ്പോര്‍ട്ടിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യക്കുമേല്‍ തീരുവ ചുമത്തുന്നത് വ്യാപാര യുദ്ധത്തിലേക്ക് നയിക്കും; ഇരു രാജ്യങ്ങള്‍ക്കും നല്ലതാണെന്ന് തോന്നുന്നില്ല; ഫെഡറല്‍ ജോലികള്‍ വെട്ടിക്കുറക്കാനുള്ള ട്രംപിന്റെ നീക്കത്തെ എതിര്‍ക്കുമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗം സുഹാസ് സുബ്രഹ്‌മണ്യം
കരിയര്‍ വിടാന്‍ ആവശ്യപ്പെട്ടത് പ്രഭുദേവ; വര്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു; എനിക്ക് വേറെ ഓപ്ഷന്‍ ഉണ്ടായിരുന്നില്ല, ആ വ്യക്തിയെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ ജീവിതത്തിലെ കുറച്ച് വര്‍ഷങ്ങള്‍ നഷ്ടപെടില്ലായിരുന്നു; ആ റിലേഷനില്‍ സംഭവിച്ചതിനെ കുറിച്ച് നയന്‍താര
കബര്‍സ്ഥാന്‍ ഭാഗത്തെ മണ്ണ് നീക്കാന്‍ ആവശ്യപ്പെട്ടത് പള്ളിക്കമ്മറ്റിക്കാര്‍; ജെ.സി.ബിയുമായി എത്തി ജോലി ചെയ്തപ്പോള്‍ പണികിട്ടിയത് ഉടമയ്ക്ക്; 45 ലക്ഷം പിഴയിട്ടത് പാവം തങ്കരാജന്; പള്ളിക്കാര്‍ തടിയൂരിയതോടെ ആത്മഹത്യയുടെ വക്കില്‍ ജെസിബി ഉടമയും കുടുംബവും
മകള്‍ കൈയില്‍ നിന്ന് പോയെന്ന് ഒരു ഘട്ടത്തില്‍ തോന്നി; എന്റെ മകളെ തിരികെ തരണം, വേറൊന്നും വേണ്ട; ക്ഷേത്രത്തില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചു, ചെട്ടിക്കുളങ്ങര അമ്മയാണ് എന്റെ മോളെ എനിക്ക് തിരികെ തന്നത്; ദൈവം കഴിഞ്ഞാല്‍ എനിക്കാണ് മോളെ എനിക്കാണ് അറിയുന്നത്; ആ പ്രണയം മോള്‍ക്ക് പറ്റിയ തെറ്റ്‌