ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കോമയില്‍? വിഷം തീണ്ടിയെന്നും ആരോഗ്യനില വഷളെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; ഇസ്രയേല്‍ വകവരുത്തുമെന്ന ഭീതിയില്‍ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പട്ടിക തയ്യാറാക്കി? പിന്‍ഗാമിയെ രഹസ്യമായി തിരഞ്ഞെടുത്തെന്നും റിപ്പോര്‍ട്ടുകള്‍
സാധാരണക്കാര്‍ക്ക് കാണാനാകുന്ന വിധത്തില്‍ ഈ സത്യം പുറത്തുവരുന്നത് നല്ലതാണ്; ഗോധ്ര സംഭവവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ദ സബര്‍മതി റിപ്പോര്‍ട്ടിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യക്കുമേല്‍ തീരുവ ചുമത്തുന്നത് വ്യാപാര യുദ്ധത്തിലേക്ക് നയിക്കും; ഇരു രാജ്യങ്ങള്‍ക്കും നല്ലതാണെന്ന് തോന്നുന്നില്ല; ഫെഡറല്‍ ജോലികള്‍ വെട്ടിക്കുറക്കാനുള്ള ട്രംപിന്റെ നീക്കത്തെ എതിര്‍ക്കുമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗം സുഹാസ് സുബ്രഹ്‌മണ്യം
കരിയര്‍ വിടാന്‍ ആവശ്യപ്പെട്ടത് പ്രഭുദേവ; വര്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു; എനിക്ക് വേറെ ഓപ്ഷന്‍ ഉണ്ടായിരുന്നില്ല, ആ വ്യക്തിയെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ ജീവിതത്തിലെ കുറച്ച് വര്‍ഷങ്ങള്‍ നഷ്ടപെടില്ലായിരുന്നു; ആ റിലേഷനില്‍ സംഭവിച്ചതിനെ കുറിച്ച് നയന്‍താര
കബര്‍സ്ഥാന്‍ ഭാഗത്തെ മണ്ണ് നീക്കാന്‍ ആവശ്യപ്പെട്ടത് പള്ളിക്കമ്മറ്റിക്കാര്‍; ജെ.സി.ബിയുമായി എത്തി ജോലി ചെയ്തപ്പോള്‍ പണികിട്ടിയത് ഉടമയ്ക്ക്; 45 ലക്ഷം പിഴയിട്ടത് പാവം തങ്കരാജന്; പള്ളിക്കാര്‍ തടിയൂരിയതോടെ ആത്മഹത്യയുടെ വക്കില്‍ ജെസിബി ഉടമയും കുടുംബവും
മകള്‍ കൈയില്‍ നിന്ന് പോയെന്ന് ഒരു ഘട്ടത്തില്‍ തോന്നി; എന്റെ മകളെ തിരികെ തരണം, വേറൊന്നും വേണ്ട; ക്ഷേത്രത്തില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചു, ചെട്ടിക്കുളങ്ങര അമ്മയാണ് എന്റെ മോളെ എനിക്ക് തിരികെ തന്നത്; ദൈവം കഴിഞ്ഞാല്‍ എനിക്കാണ് മോളെ എനിക്കാണ് അറിയുന്നത്; ആ പ്രണയം മോള്‍ക്ക് പറ്റിയ തെറ്റ്‌
കള്ളപ്പണത്തിന്റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രന്‍; അങ്ങനെയുള്ള ആളാണ് തന്നെ ശപിച്ചത്; കെ സുരേന്ദ്രന്റെ കണ്ടകശനി പരാമര്‍ശത്തിന് മറുപടിയുമായി വി.ഡി സതീശന്‍; പാലക്കാട് രാഹുലിന്റെ ഭൂരിപക്ഷം 15,000 കടക്കും; ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് വെല്ലുവിളി
വേദന സഹായിക്കാന്‍ തയ്യാറാണോ?  എങ്കില്‍ സുന്ദരീ - സുന്ദരന്‍മാരായി നിത്യയൗവ്വനം ഉറപ്പ്! ഫുട്ട് ബോട്ടോക്സ് ചികിത്സ മുതല്‍ ലൈംഗിക ശേഷി വര്‍ധിപ്പിക്കാന്‍ വരെ ചികിത്സകള്‍ പതിവ്
മസ്‌ക്കിന്റെയും ബില്‍ ഗേറ്റ്‌സിന്റെയും മൊത്തം ആസ്തികള്‍ കൂട്ടിയാലും സൗദി രാജകുടുംബത്തിന്റെ സ്വത്തിന്റെ ഏഴയലത്ത് പോലും എത്തില്ലെന്ന് അറിയാമോ? ലോകത്തെ ഏറ്റവും സമ്പന്ന കുടുംബത്തിന്റെ കഥ; അവകാശികള്‍ 2000 പേര്‍ മാത്രം
ഈ വര്‍ഷം സൗദി ഇതുവരെ തൂക്കി കൊന്നത് 274 പേരെ; വധശിക്ഷ നടപ്പിലാക്കിയതില്‍ 101 പേര്‍ വിദേശികള്‍; വിദേശികളില്‍ ഭൂരിപക്ഷവും പാക്കിസ്ഥാന്‍, യമന്‍, സിറിയന്‍ പൗരന്മാര്‍; മരണശിക്ഷക്ക് വിധേയരായവരില്‍ മൂന്ന് ഇന്ത്യക്കാരും
ബെയ്‌റൂട്ടിലെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഹിസ്ബുല്ലയുടെ മീഡിയ വിഭാഗം തലവനും; ഹജ് മുഹമ്മദ് അഫീഫ് അല്‍ നബല്‍സിയുടെ മരണത്തില്‍ ഞെട്ടി ഭീകര സംഘടന: ഇസ്രായേല്‍ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ ഹിസ്ബുള്ള