പാക്കിസ്ഥാനെ നിലം തൊടാന്‍ അനുവദിക്കാതെ വീഴ്ത്തിയ ഇന്ത്യന്‍ വിജയം; ആകാശയുദ്ധത്തിലെ ഇന്ത്യയുടെ മികവിന്റെ ചുവടു പിടിച്ച് ലോക ആയുധ വിപണിയിലും സജീവ ചര്‍ച്ചകള്‍;  ഫ്രാന്‍സിന്റെ റാഫേലിനെ ചൈനീസ് ചെങ്ഡു വീഴ്ത്തിയോ? ഇന്ത്യ-പാക് പോരിനിടെ ആയുധ വിപണിയിലെ ചൈനീസ് ബദലും ട്രെന്‍ഡിങ്
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അമേരിക്ക മധ്യസ്ഥത വഹിക്കുന്നതിന് ഇന്ത്യ സമ്മതിച്ചോ? ട്രംപിന്റെ അവകാശവാദത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ട്? വെടിനിര്‍ത്തലിന് പിന്നിലെ ഉപാധികള്‍ വ്യക്തമാക്കണം; നരേന്ദ്ര മോദി ഉത്തരം പറയണം; ചോദ്യങ്ങളുമായി കോണ്‍ഗ്രസ്
ബോയിങ്ങിന് കമ്പനിക്ക് കൊടുത്ത ഓര്‍ഡര്‍ ഇതുവരെ പൂര്‍ത്തിയാക്കിയില്ല; പ്രസിഡന്റിന്റെ ചലിക്കുന്ന കൊട്ടാരം പുതുക്കാനുള്ള ആഗ്രഹം വൈകാതിരിക്കാന്‍ ഖത്തര്‍ രാജാവ് സമ്മാനമായി നല്‍കുന്ന കോടികളുടെ വിമാനം സ്വീകരിക്കാന്‍ ട്രംപ്; കോട്ടിട്ട ജിഹാദികള്‍ നല്‍കുന്ന സമ്മാനം എന്തിന് സ്വീകരിക്കുന്നു എന്ന് ചോദിച്ച ട്രംപ് ആരാധകരും
ഹമാസ് തടവിലാക്കിയ യുഎസ് പൗരന് മോചനം; ഈഡന്‍ അലക്സാണ്ടറിനെ റെഡ് ക്രോസിന് കൈമാറി; ട്രംപിന്റെ പശ്ചിമേഷ്യന്‍ സന്ദര്‍ശനം ആരംഭിക്കാനിരിക്കെ അവസാന അമേരിക്കന്‍ ബന്ദിയെയും വിട്ടയച്ച് ഹമാസ്; സമാധാനത്തിലേക്കുള്ള ചുവടുവെപ്പെന്ന് യുഎസ്
രണ്ടുപതിറ്റാണ്ടിനിടെ ഇഡി കണ്ടുകെട്ടിയത് 1.54 ലക്ഷം കോടി രൂപയുടെ വസ്തുക്കള്‍; 1739 കുറ്റപത്രങ്ങളും സമര്‍പ്പിച്ചു;  കഴിഞ്ഞവര്‍ഷം മാത്രം കണ്ടു കെട്ടിയത് 30,000 കോടി; കണ്ടുകെട്ടലുകളില്‍ ഒരുവര്‍ഷത്തിനിടെ 141 ശതമാനത്തിന്റെ വര്‍ധന;  ഇഡിയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് പുറത്ത്
വിജയ്യുടെ സ്വീകാര്യതയും താര പരിവേഷവും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് വിജയിക്കാമെന്ന് കണക്കൂട്ടല്‍; പ്രശാന്ത് കിഷോറിന്റെ ഉപദേശം മാത്രം മതിയെന്ന് ടിവികെ; തമിഴക രാഷ്ട്രീയത്തില്‍ വിജയിക്കായി തന്ത്രങ്ങള്‍ മെനയാന്‍ തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ കൂടിയുണ്ടാകില്ല
നഴ്സിംഗ് ഹോമുകള്‍ അടച്ചു പൂട്ടേണ്ടി വരും; വൃദ്ധ ജനങ്ങള്‍ പരിപാലക്കാരില്ലാതെ നരക ജീവിതത്തിലേക്ക്; വിസ ഉള്ളവര്‍ക്ക് പുതുക്കാനും സ്വിച്ച് ചെയ്യാനും അനുമതി ഉണ്ടെങ്കിലും പുതിയ കെയറര്‍ വിസ ഇല്ലാതാകുന്നതില്‍ ഞെട്ടി ബ്രിട്ടനിലെ നഴ്സിംഗ് മേഖല
നാട്ടില്‍ നിന്നുള്ള കെയറര്‍ വിസ റദ്ദാക്കി; പോസ്റ്റ് സ്റ്റഡി വിസ ഒന്നര വര്‍ഷമായി കുറച്ചു; പിആര്‍ കിട്ടാനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു; ഡിപാണ്ടന്റ് വിസയില്‍ ഉള്ളവര്‍ അടക്കമുള്ളവരുടെ ഇംഗ്ലീഷ് യോഗ്യത കടുപ്പിച്ചു; ക്രിമിനല്‍ കുറ്റം ചെയ്താല്‍ നാട് കടത്തും: യുകെയിലെ പുതിയ വിസ നിയമങ്ങള്‍ ചുരുക്കത്തില്‍
പാക് ആണവ സംഭരണ കേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യന്‍ മിസൈല്‍ എത്തിയോ? ട്രംപിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് മിസൈല്‍ എത്തിയെന്ന് തന്നെ! ഔദ്യോഗിക സ്ഥിരീകരണം നല്‍കാതെ ഇന്ത്യയുടെ നയതന്ത്രവും; ഇന്ത്യ-പാക്ക് വെടിനിര്‍ത്തല്‍ തന്റെ ഇടപെടലിലെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോള്‍ സമ്മര്‍ദ്ദം മോദിക്കും; ട്രംപിന്റെത് വ്യാപാര തന്ത്രം തന്നെ!
കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടിയ ബാരിസ്റ്റര്‍; ബ്രെക്‌സിറ്റിനെ വരെ എതിര്‍ത്ത് കുടിയേറ്റക്കാരുടെ ഹീറോയായി; ഒടുവില്‍ റിഫോം യുകെ അടിവേര് മാന്താന്‍ തുടങ്ങിയപ്പോള്‍ പ്രഖ്യാപിച്ചത് കടുത്ത നിയന്ത്രണങ്ങള്‍: കീര്‍ സ്റ്റര്‍മാര്‍ക്ക് സംഭവിച്ചത്
അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം; ജമ്മുവിലും അമൃത്സറിലും പാക് ഡ്രോണുകള്‍; ഇന്ത്യന്‍ സൈന്യം വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ഡ്രോണുകള്‍ തകര്‍ത്തു;  ജമ്മു, പൂഞ്ച്, രജൗറി മേഖലകളില്‍ ബ്ലാക്കൗട്ട്; പാക്കിസ്ഥാന്‍ ഡ്രോണുകള്‍ എത്തിയത് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ
സൗദിയില്‍ അറസ്റ്റിലായ ബ്രിട്ടീഷ് പൗരന്റെ മോചനം നീളുന്നു; ഡിലീറ്റ് ചെയ്ത ട്വീറ്റിന്റെ പേരില്‍ അഹമ്മദ് അല്‍-ദൗഷിന്റെ കസ്റ്റഡിയിലെടുത്തത് വിമാനത്താവളത്തില്‍ നിന്നും; കുറ്റം ചുമത്താതെ തടവില്‍ കഴിയുന്ന നാല് കുട്ടികളുടെ പിതാവിനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തം