INVESTIGATIONഹോളിവുഡ് സംവിധായകന് റോബ് റെയ്നറെയും ഭാര്യയെയും കൊലപ്പെടുത്തിയത് മകന്; അവധിക്കാല പാര്‍ട്ടിക്കിടയില്‍ റെയ്നറും മകനും തമ്മില്‍ കശപിശയുണ്ടായി; വീട്ടിലെത്തിയ ശേഷം ഇരുവരെയും കുത്തിക്കൊന്നു; 32 കാരനായ നിക്ക് അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്16 Dec 2025 9:33 AM IST
SPECIAL REPORTതൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേരു വെട്ടുന്നു; പദ്ധതിയുടെ പേര് ഇനി മുതല്‍ വികസിത് ഭാരത് - ഗ്യാരന്റി ഫോര്‍ റോസ് ഗാര് ആന്‍ഡ് അജീവിക മിഷന് (ഗ്രാമീണ്‍); സാമ്പത്തിക ബാധ്യതയുടെ അധികഭാരം സംസ്ഥാനങ്ങളുടെ മുതുകിന് മേല്‍ വെക്കുന്ന പരിഷ്ക്കാരവും; ഫണ്ടിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാനവും വഹിക്കണം എന്ന് വ്യവസ്ഥമറുനാടൻ മലയാളി ഡെസ്ക്16 Dec 2025 9:16 AM IST
FOREIGN AFFAIRSഹമാസിനും ബോക്കോ ഹറാമിനും ഫണ്ട് ചെയ്ത് ബ്രിട്ടന്; യുദ്ധമേഖലയിലെ അശരണരെ സഹായിക്കാനുള്ള പദ്ധതിയില്‍ നിന്നും ഫണ്ട് തട്ടിയെടുക്കുന്നത് തീവ്രവാദ സംഘടനകള്‍; ക്യാഷ് ആന്‍ഡ് വൗച്ചര്‍ അസിസ്റ്റന്‍സ് പദ്ധതി വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തല്മറുനാടൻ മലയാളി ഡെസ്ക്16 Dec 2025 8:23 AM IST
FOREIGN AFFAIRS'യഹൂദരോടുള്ള വെറുപ്പ് ഹൃദയങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സമയമായി'; ജൂത വിരുദ്ധ അതിക്രമങ്ങള്‍ അവസാനിപ്പിക്കണം; സിഡ്നി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഹ്വാനവുമായി മാര്‍പാപ്പ; ബോണ്ടി ബീച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി പ്രാര്‍ഥിച്ചു പോപ്പ് ലിയോ പതിനാലാമന്മറുനാടൻ മലയാളി ഡെസ്ക്16 Dec 2025 7:44 AM IST
SPECIAL REPORTതനിക്കും നീതി വേണ്ടേ? കോടതി വിധിക്കു ശേഷവും മാധ്യമങ്ങള്‍ തന്നെ വിടാതെ പിന്തുടര്ന്ന് ഉപദ്രവിക്കുന്നു; പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ മനോരമയോട് ഉള്ളുതുറന്ന് ദിലീപ്; തന്നെക്കുറിച്ച് തട്ടിവിടുന്നത് അസത്യങ്ങളെന്നും നടന്; അമ്മയുടെ ആരോഗ്യനിലയില്‍ ശാസ്താവിന്റെ അനുഗ്രഹം തേടി ശബരിമലയില്‍ ദര്‍ശനം നടത്തി ദിലീപ്മറുനാടൻ മലയാളി ഡെസ്ക്15 Dec 2025 1:49 PM IST
SPECIAL REPORTനാലാം ക്ലാസിലെ ഇ.വി.എസ് പാഠപുസ്തകത്തില്‍ 'മംഗ്ലീഷ്'; മലയാളം പദ്യം അച്ചടിച്ചത് ഇംഗ്ലീഷില്‍; മലയാളത്തിലെ പരിസരപഠനം ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റിയപ്പോള്‍ മംഗ്ലീഷാക്കി വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നല്കി എസ്.സി.ഇ.ആര്.ടി; ഇതെന്ത് പാഠ്യ പദ്ധതിയെന്ന ചോദ്യം ബാക്കിമറുനാടൻ മലയാളി ഡെസ്ക്15 Dec 2025 11:27 AM IST
SPECIAL REPORTഇംഗ്ലീഷ് പരീക്ഷ വളരെ കഠിനമായിരുന്നു എന്ന് പരാതി; പരീക്ഷയെഴുതിയവരില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് വെറും മൂന്ന് ശതമാനം പേര്‍ക്ക് മാത്രം; ദക്ഷിണ കൊറിയയിലെ പരീക്ഷാ മേധാവി രാജിവച്ചുമറുനാടൻ മലയാളി ഡെസ്ക്15 Dec 2025 9:23 AM IST
NATIONAL'ശശി തരൂരിന്റെയും രാഹുല്‍ ഗാന്ധിയുടെയും രണ്ട് പ്രത്യയശാസ്ത്ര പ്രവണത; ഈ പ്രവണതയെ ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സാധിക്കാത്തതാണ് കോണ്‍ഗ്രസിന്റെ പ്രശ്നം; ആളുകളെ തിരഞ്ഞെടുക്കുന്നതിനുള്ള കഴിവ് കോണ്‍ഗ്രസിനില്ല'; എക്സ് പോസ്റ്റ് പങ്കുവെച്ച് നിരൂപണം യാഥാര്‍ത്ഥ്യമെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്മറുനാടൻ മലയാളി ഡെസ്ക്15 Dec 2025 9:07 AM IST
SPECIAL REPORTഞാന്‍ അടിയുറച്ച സഖാവാണ്, കൂടപിറപ്പിനെ പോലെയാണ് ബി.ജെ.പി സ്ഥാനാര്‍ഥി നേഹ; ക്ഷേത്രങ്ങളില്‍ കൈകൊട്ടികളിക്ക് ഒരുമിച്ച് പോകാറുണ്ട്; ഞാന്‍ സഖാവായാണ് പോയതും സഖാവായാണ് തിരിച്ചുവന്നതും; ബി.ജെ.പി ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി സിപിഎം സ്ഥാനാര്‍ഥി അഞ്ജു സന്ദീപ്മറുനാടൻ മലയാളി ഡെസ്ക്15 Dec 2025 8:51 AM IST
FOREIGN AFFAIRSയുകെയിലെ ഏറ്റവും ജനപ്രിയ നേതാവ് ഗ്രീന്‍ പാര്‍ട്ടി തലവന്‍ സാക്ക് പൊളാന്‍സ്കി; ഏറ്റവും ജനവിരുദ്ധന്‍ കീര്‍ സ്റ്റര്‍മാര്‍; പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധിക്കാനുള്ള തീരുമാനം റദ്ദ് ചെയ്യുമെന്ന് ടോറി നേതാവ്മറുനാടൻ മലയാളി ഡെസ്ക്15 Dec 2025 8:43 AM IST
SPECIAL REPORTഎറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിലെ കൂപ്പണ്‍ ഉദ്ഘാടനത്തിന് ദിലീപിന് ക്ഷണം; പോസ്റ്റര്‍ ഇറങ്ങിയതോടെ പ്രതിഷേധം കനത്തു; കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രത്തിലെ പരിപാടി മാറ്റിവെച്ചു; നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അപ്പീലിന് ഒരുങ്ങവേ കരുതലെടുക്കാന് സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്15 Dec 2025 8:02 AM IST
SPECIAL REPORTസിഡ്നിയില്‍ ജൂതവിദ്വേഷത്താല് ബോണ്ടി ബീച്ചില്‍ ഭീകരാക്രമണം നടത്തിയത് അച്ഛനും മകനും; നിരപരാധികളുടെ രക്തം കുടിച്ചത് പാക്കിസ്ഥാനില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയ സാജിദ് അക്രവും മകന് നവീദ് അക്രമും; വന്‍ സ്ഫോടനം നടത്താനും ഭീകരര്‍ പദ്ധതിയിട്ടു; സമീപത്തു നിന്നും ഐഇഡി കണ്ടെത്തി; ഐഎസ് ബന്ധത്തിലും അന്വേഷണംമറുനാടൻ മലയാളി ഡെസ്ക്15 Dec 2025 7:43 AM IST