ഇറാന്റെ മര്‍മ്മം നോക്കി ഇസ്രായേലിന്റെ അടി; ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണ കേന്ദ്രം വ്യോമാക്രമണത്തില്‍ തകര്‍ത്തു; ആണവ ഗവേഷണ പരിപാടികള്‍ക്കായി എത്തിച്ച സുപ്രധാന ഉപകരണങ്ങള്‍ നശിച്ചതായി റിപ്പോര്‍ട്ട്; ലക്ഷ്യമിട്ടവയില്‍ തലേഗാന്‍ സൈനിക സമുച്ചയവും
അര്‍ജന്റീനിയന്‍ ഹോട്ടലിലെ വെയ്റ്ററുമായി ലിയാം പെയ്‌ന് അസാധാരണ ബന്ധം; രഹസ്യ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും മാരകങ്ങളായ മയക്കുമരുന്നുകളുടെ കോക്ക്‌ടെയില്‍ വരെ ബന്ധം ദൃഢമാക്കി: പോപ്പ് ഗായകന്റെ മറണത്തില്‍ പുതിയ വെളിപ്പെടുത്തല്‍
കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ ഇന്ന് പാണക്കാട്ടെത്തും; വെല്‍ക്കം ബ്രോ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു സ്വാഗതം ചെയ്തു മുനവ്വറലി ശിഹാബ് തങ്ങള്‍;  ബാലന്‍ സിനിമയുടെ കാലത്ത് നിന്ന് വണ്ടി കിട്ടാത്തവര്‍ ഇപ്പോഴും ബിജെപി ഓഫീസില്‍ ഉണ്ടെന്ന് പറഞ്ഞ് ആക്രമണം കടുപ്പിച്ചു സന്ദീപ്
യുക്രൈന്‍ യുദ്ധം 2025-ല്‍ അവസാനിച്ചേക്കും;  നയതന്ത്രമാര്‍ഗത്തിലൂടെ പരിഹരിക്കുമെന്ന് പ്രതീക്ഷ; റഷ്യന്‍  സൈന്യം മുന്നേറ്റം നടത്തുമ്പോള്‍ ട്രംപില്‍ പ്രതീക്ഷ  വെച്ചു സെലന്‍സ്‌കി; യുദ്ധം തീര്‍ക്കാന്‍ ട്രംപിന്റെ കൈയ്യിലുള്ള വഴിയെന്തെന്ന ആകാംക്ഷയില്‍ ലോകവും
രണ്ട് തവണ തുടര്‍ച്ചയായി ഡക്കായിട്ടും സഞ്ജുക്കരുത്തില്‍ വിശ്വസിച്ചു; യുവനിരയ്ക്കും നായകന്‍ സൂര്യകുമാറിനും നല്‍കിയത് പൂര്‍ണ്ണ സ്വാതന്ത്ര്യം; തിലകും സഞ്ജുവും തകര്‍ത്തടിച്ചത് ലക്ഷ്മണിന്റെ കരുതലില്‍; പ്രോട്ടീസിനെ അവരുടെ നാട്ടില്‍ വീഴ്ത്തിയത് വെരി വെരി സെപ്ഷ്യലിന്റെ നിര്‍ണായക റോള്‍
രഞ്ജി ട്രോഫിയില്‍ കേരളം ഹരിയാന മത്സരം സമനിലയില്‍;  ഒന്നാം ഇന്നിംഗ്‌സ് ലീഡില്‍ മൂന്ന് പോയന്റ് ലഭിച്ചിട്ടും കേരളം രണ്ടാമത്;   മധ്യപ്രദേശിനും ബിഹാറിനുമെതിരായ മത്സരം നിര്‍ണായകമാകും
നയന്‍താരയോടും ഭര്‍ത്താവ് വിഘ്‌നേശിനോടും ധനുഷിന് എന്താണ് ഇത്ര പക? സൂപ്പര്‍ താരത്തിന് നയന്‍സ് പറയും പോലെ വെറും കുശുമ്പും അസൂയയുമോ? താന്‍ തന്നെ നിര്‍മ്മിച്ച നാനും റൗഡി താന്‍ എന്ന നയന്‍സ് ചിത്രം എട്ടുനിലയില്‍ പൊട്ടുമെന്ന് ധനുഷ് പ്രവചിച്ചത് എന്തിന്? പിന്നാമ്പുറ രഹസ്യം ഇങ്ങനെ
ബുക്ക് തുറന്നു നോക്കാതെ മുഴുവന്‍ സമയവും റീല്‍സ് കണാല്‍; കലിമൂത്ത് പിതാവ് മകനെ തലയ്ക്കടിച്ച് കൊന്നു; മദ്യലഹരിയില്‍ ആക്രമണം ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച്
സന്ദീപ് വാര്യര്‍ ഇനി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം അല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍: ബിജെപിയില്‍ നിന്നിറങ്ങിയ പാടേ ഫേസ്ബുക്ക് ബയോയില്‍ മാറ്റം വരുത്തി സന്ദീപ് ; സ്‌നേഹത്തിന്റെ കടയിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം യൂദാസെന്ന് സൈബറാക്രണം; പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കി ട്രോളുകളും
ഇന്ത്യയില്‍നിന്ന് കൊള്ളയടിച്ച 1400 പുരാവസ്തുക്കള്‍ തിരികെ നല്‍കി അമേരിക്ക; ഇന്ത്യക്ക് തിരികെ കിട്ടിയത് പത്ത് ദശലക്ഷം ഡോളറില്‍ അധികം വിലവരുന്ന അമൂല്യ വസ്തുക്കള്‍;  രാജസ്ഥാനിലെ തനേസര -മഹാദേവ ഗ്രാമത്തില്‍ നിന്ന് കൊള്ളയടിച്ച കല്ലില്‍ കൊത്തിയെടുത്ത ദേവീ ശില്പവും തിരികെയെത്തി