SPECIAL REPORTതടി കൂടിയ യുവതികളും ട്രാന്‍സ്ജെന്‍ഡേഴ്സും ഔട്ട്; ഇക്കുറി മിസ് യൂണിവേഴ്സ് ആയത് ഡാനിഷ് സുന്ദരി; മെക്സിക്കോയില്‍ നടന്ന സൗന്ദര്യ മത്സരം ശ്രദ്ധ നേടിയത് തായ് സുന്ദരി സുചാതയുടെ വിജയം തട്ടിപ്പറിച്ചെടുത്തെന്ന ആരോപണത്തോടെമറുനാടൻ മലയാളി ഡെസ്ക്18 Nov 2024 6:53 AM IST
SPECIAL REPORTലണ്ടനില്‍ നിന്ന് റിയോഡിജനറോക്ക് പറന്ന വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ സഹപ്രവര്ത്തകന് ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചു; രണ്ടു വിമാനങ്ങള്‍ റദ്ദ് ചെയ്തും അനേകം യാത്രക്കാരെ പെരുവഴിയിലാക്കിയും ബ്രിട്ടീഷ് എയര്വേസ്മറുനാടൻ മലയാളി ഡെസ്ക്18 Nov 2024 6:39 AM IST
FOREIGN AFFAIRSട്രംപ് യുക്രൈനെ കൈവിട്ട് യുദ്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പായപ്പോള്‍ കുത്തിത്തിരുപ്പുമായി ബൈഡന്; റഷ്യയില്‍ എവിടെയും എത്താന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈലുകള്‍ നല്കി അമേരിക്ക; മുതലെടുക്കാന്‍ ബ്രിട്ടനും; റഷ്യയുടെ പ്രതികരണത്തില്‍ ഭയന്ന് ലോകം: ഇറങ്ങിപ്പോകും മുന്‍പ് ബൈഡന് ലോകത്തോട് കാട്ടിയ ഏറ്റവും വലിയ ചതിയുടെ കഥമറുനാടൻ മലയാളി ഡെസ്ക്18 Nov 2024 6:29 AM IST
SPECIAL REPORTആറ് കോടിയില്‍ തീരേണ്ട സിനിമ പൂര്‍ത്തിയായത് 16 കോടിയില്‍; നാനും റൗഡി താന്‍ ചിത്രീകരണം വൈകിച്ചത് നയന്‍-വിഘ്നേശ് പ്രണയം;ധനുഷിന് ഉണ്ടായത് വലിയ സമ്പത്തിക നഷ്ടം; നയന്‍താരക്കെതിരെ സൈബര്‍ ആക്രമണം കടുക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്17 Nov 2024 1:21 PM IST
STATEസന്ദീപ് വാര്യരെ മാധ്യമങ്ങള്‍ മഹത്വവത്കരിക്കുന്നു; ഇന്നലെ വരെ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് അറിയാമല്ലോ? പാണക്കാട് തങ്ങളെ കണ്ടെന്ന വാര്‍ത്ത കണ്ടപ്പോള്‍ ബാബറി മസ്ജിദ് ഓര്‍ത്തു; സാദിഖലി തങ്ങള്‍ ജമാത്തെ ഇസ്ലാമിയുടെ അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാള്‍; വിമര്‍ശിച്ചു മുഖ്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്17 Nov 2024 1:00 PM IST
SPECIAL REPORTഇന്ത്യയുടെ ആയുധ കലവറയിലേക്ക് മറ്റൊരു വജ്രായുധം കൂടി; ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു ഇന്ത്യ; വിവിധ പേലോഡുകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന് 1500 കിലോമീറ്റര്‍ പ്രഹരപരിധി; അഭിനന്ദിച്ചു പ്രതിരോധമന്ത്രിമറുനാടൻ മലയാളി ഡെസ്ക്17 Nov 2024 12:31 PM IST
SPECIAL REPORTആകാശത്തു നിന്നും നോക്കിയാല്‍ ചന്ദ്രഗ്രഹണം പോലൊരു ദൃശ്യം; അന്നു മുറിച്ചതും പോലെ വൃത്താകൃതിയില്‍ ഒരു ദ്വീപ്; അന്യഗ്രഹ ജീവികളുടെ ആവാസ വ്യവസ്ഥയെന്ന് പോലും സംശയം; ദി ഐ ദ്വീപ് ഒരു അത്ഭുതമാകുമ്പോള്മറുനാടൻ മലയാളി ഡെസ്ക്17 Nov 2024 10:51 AM IST
SPECIAL REPORTഭക്ഷണ കൂപ്പണ്‍ ഉപയോഗിച്ച് ലിസ്റ്റില്‍ ഇല്ലാത്ത സാധനം വാങ്ങിയത് പുറത്താക്കി മെറ്റ; കൂടുതല്‍ തവണ ട്രെയിനിങ് വീഡിയോ കണ്ടതിനു ജോലി പോയത് ഏണസ്റ്റ് ആന്‍ഡ് യങ്ങില്‍; വന്‍കിട കമ്പനികള്‍ പുറത്താക്കുന്നത് ഇങ്ങനെയൊക്കെമറുനാടൻ മലയാളി ഡെസ്ക്17 Nov 2024 10:17 AM IST
EXPATRIATEബ്രാഡ്ഫോര്‍ഡില്‍ മലയാളി നഴ്സ് മരിച്ച നിലയില്‍; ആലപ്പുഴ സ്വദേശി വൈശാഖ് രമേശിന്റെ മരണത്തില്‍ തകര്‍ന്ന് ഭാര്യ; ശരണ്യ യുകെയിലെത്തിയത് മൂന്നാഴ്ച മുമ്പ്; മികച്ച ഗായകന് കൂടിയായ 35കാരന്റെ വേര്‍പാട് വിശ്വസിക്കാനാകാതെ മലയാളി സമൂഹംമറുനാടൻ മലയാളി ഡെസ്ക്17 Nov 2024 9:55 AM IST
FOREIGN AFFAIRSഅമേരിക്ക ഈസ് ബാക്ക്..! അപ്പെക്ക് നേതാക്കളുടെ ഉച്ചകോടിയിലെ ഗ്രൂപ്പ് ഫോട്ടോയില്‍ ജോ ബൈഡന് പിറകിലത്തെ നിരയിലായി; ചൈനീസ് നേതാവ് ഷീജിന്‍പിങ് ആകട്ടെ മുന്‍നിരയില്‍ നടുക്കും; ചിത്രത്തെ ട്രോളി സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ഡെസ്ക്17 Nov 2024 9:34 AM IST
SPECIAL REPORT'നരേന്ദ്ര മോദി രാജ്യത്ത് ഭിന്നതയും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ഭരണാധികാരി'; ഇന്നലെ വരെ 'നമോ' എന്നു വിളിച്ചു പുകഴ്ത്തിയ മോദിയെ സന്ദീപ് വാര്യര്‍ തള്ളിപ്പറഞ്ഞപ്പോള്‍ ബിജെപി സൈബര്‍ അണികളുടെ രോഷം അണപൊട്ടി; സൈബറിടങ്ങളില്‍ തെറിവിളികള്‍; ഫേസ്ബുക്ക് ഫോളോവേഴ്സും ഇടിഞ്ഞുമറുനാടൻ മലയാളി ഡെസ്ക്17 Nov 2024 8:52 AM IST
FOREIGN AFFAIRSഇറാന്റെ മര്‍മ്മം നോക്കി ഇസ്രായേലിന്റെ അടി; ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണ കേന്ദ്രം വ്യോമാക്രമണത്തില്‍ തകര്‍ത്തു; ആണവ ഗവേഷണ പരിപാടികള്‍ക്കായി എത്തിച്ച സുപ്രധാന ഉപകരണങ്ങള്‍ നശിച്ചതായി റിപ്പോര്‍ട്ട്; ലക്ഷ്യമിട്ടവയില്‍ തലേഗാന്‍ സൈനിക സമുച്ചയവുംമറുനാടൻ മലയാളി ഡെസ്ക്17 Nov 2024 8:16 AM IST