ജീവിതത്തില്‍ ഒരുപാട് പരാജയങ്ങള്‍ നേരിട്ടിട്ടുണ്ട്; അടുപ്പിച്ച് രണ്ട് സെഞ്ചുറികള്‍ നേടിയതിന് പിന്നാലെ രണ്ട് ഡക്കുകള്‍;  ആത്മവിശ്വാസം കൈവിട്ടിരുന്നില്ല;  കഴിഞ്ഞ തവണ കുറേ സംസാരിച്ചു; ഇനി കൂടുതല്‍ സംസാരിക്കുന്നില്ല;  കാരണം വിശദീകരിച്ച്  സഞ്ജു സാംസണ്‍
ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ; ഇതൊക്കെ വിശ്വസിക്കുന്ന ചില നിഷ്‌കളങ്കരായ കടുത്ത ആരാധകര്‍ക്ക് വേണ്ടിയെങ്കിലും; നയന്‍താരക്ക് പിന്നാലെ ധനുഷിനെതിരെ വിഘ്‌നേശ് ശിവനും
മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരിതബാധിതരായ 28 കുട്ടികള്‍ക്കായി മറുനാടന്‍ മലയാളി ശേഖരിച്ച 1.12 കോടി രൂപ 20ന് വിതരണം ചെയ്യും; തെരഞ്ഞെടുപ്പു പ്രമാണിച്ച് മാറ്റിവെച്ച തുകയുടെ വിതരണം ബുധനാഴ്ച്ച നടക്കും; അര്‍ഹത നേടിയവര്‍ മേപ്പാടി പഞ്ചായത്ത് ഓഫീസില്‍ പത്തരയ്ക്ക് എത്തണം
ഇത് പകപോക്കലാണ്, ലോകത്തിന് മുന്നില്‍ മുഖംമൂടി ധരിച്ച നീചനായ ഒരു വ്യക്തിയാണ് ധനുഷ്; 3 സെക്കന്‍ഡ് രംഗത്തിന് ആവശ്യപ്പെട്ടത് 10 കോടി; ധനുഷിനെതിരെ ആഞ്ഞടിച്ച് നയന്‍താര
രഞ്ജിയില്‍ ഹരിയാനയെ എറിഞ്ഞിട്ട് കേരളം; 127 റണ്‍സിന് കേരളത്തിന് നിര്‍ണായക ലീഡ്: ഇന്നത്തെ മത്സരം സമനിലയായാല്‍ കേരളത്തിന് മൂന്നും ഹരിയാനക്ക് ഒരു പോയന്റുമാണ് ലഭിക്കും
ലോസ് ആഞ്ചലസിലേക്ക് പറന്ന അമേരിക്കന്‍ എയര്‍ലൈന്‍ വിമാനം ഹവായ് മലനിരകളില്‍ ഇടിച്ചു തകരാതിരുന്നത് തലനാരിഴക്ക്; എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വീഴ്ചയെ കുറിച്ച് അടിയന്തിര അന്വേഷണം
തീപിടിച്ച കാറില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ കൈകാലുകളും മുഖവും ബാക്കിയുണ്ടായിരുന്നില്ല; ലോകത്തെ ആദ്യ സമ്പൂര്‍ണ മുഖമാറ്റ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചുപിടിച്ചയാള്‍ക്ക് ഒടുവില്‍ പ്രണയജീവിതവും
അറിയപ്പെടുന്ന വാക്‌സിന്‍ വിരുദ്ധന്‍; മെഡിക്കല്‍ ശാസ്ത്രത്തെ നിരന്തരം പരിഹസിക്കുന്നയാള്‍; മരുന്ന് കഴിച്ചാല്‍ ട്രാന്‍ജന്‍ഡറാകുമെന്ന് പ്രഖ്യാപിച്ച് വിവാദത്തിലായി; റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ മന്ത്രിയാക്കിയ ട്രംപിന്റെ തീരുമാനം ലോകത്തെ ഞെട്ടിച്ചു
കണ്ടാല്‍ കെറിയര്‍ സെന്റര്‍, നടക്കുന്നത് ലഹരി കച്ചവടം: രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എന്‍സിബി കണ്ടെടുത്തത് 900 കോടിയുടെ ലഹരി മരുന്ന്