ടി20 യില്‍ ഒരു വര്‍ഷം 3 സെഞ്ച്വറി നേടുന്ന ആദ്യ താരവും വിക്കറ്റ് കീപ്പറും; കുട്ടിക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍; ജോഹന്നാസ് ബര്‍ഗില്‍ വണ്ടറായി സഞ്ജു; ചേട്ടാ നിങ്ങളെ മനസിലാകുന്നില്ലെന്ന് ആരാധകരും
ആ മദ്യം വാങ്ങിയത് ഞാന്‍ തന്നെ, പക്ഷേ എനിക്ക് വേണ്ടിയായിരുന്നില്ല, എന്റെ സുഹൃത്തിന് വേണ്ടി; സുഹൃത്ത് ആരെന്ന ആകാംഷയില്‍ ആരാധകര്‍; വീഡിയോ പങ്കുവെച്ച് അല്ലു അര്‍ജുന്‍
ഞാന്‍ ഏറ്റവും ഒടുവില്‍ കണ്ട സിനിമ ടൊവിനോയുടെ ആണ്; എനിക്ക് ആ പടം ഇഷ്ടമായില്ല, അടിപിടി മാത്രമേ ആ പടത്തില്‍ ഒള്ളൂ, ചിലപ്പോള്‍ ജനറേഷന്‍ ഗ്യാപ് ആയതുകൊണ്ടാകും; എആര്‍എം ഇഷ്ടമായില്ലെന്ന് നടന്‍ മധു
മോഹന്‍ലാല്‍ റിലീസ് തിയതി പറഞ്ഞപ്പോള്‍ ഞാന്‍ അമ്പരുന്നു; ആ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ ലാല്‍ അതിനേക്കാള്‍ ഏറെ അമ്പരന്നു, ദൈവമേ എന്ന് വിളിച്ചുപോയി; ബറോസ് റിലീസ് തിയതി പ്രഖ്യാപിച്ച് ഫാസില്‍
തിയേറ്ററില്‍ എത്തി മണിക്കൂറുകള്‍ക്ക് അകം വ്യാജന്‍ എത്തി; കങ്കുവയുടെ വ്യാജ പതിപ്പ് തമിള്‍റോക്കോഴ്സ്, ടെലിഗ്രാം, ടോറന്റ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ വ്യാജ പ്രിന്റ് കണ്ടെത്തി; കര്‍ശന നടപടി എടുക്കുമെന്ന് നിര്‍മാതാക്കള്‍
എന്നെ നാട് കടത്തിയാലും ഞാന്‍ ട്രംപിനെ തുണക്കും; 25 കൊല്ലമായി അനധികൃതമായി താമസിക്കുന്ന മെക്സിക്കോക്കാരന്‍ ചാനലിന് മുന്‍പില്‍ പറഞ്ഞത് ഏറ്റെടുത്ത് ട്രംപ് ഫാന്‍സ്
19-ാം വയസ്സില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം, ആദ്യ മത്സരത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു, വ്യത്യസ്ത ബൗളിങ് ശൈലിയുടെ ഉടമ, 104 മത്സരങ്ങളില്‍ നിന്ന് 385 വിക്കറ്റുകള്‍; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കിവീസിന്റെ പേസ് മാസ്റ്റര്‍ പടിയിറങ്ങുന്നു
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്‍പായി ഇന്ത്യക്ക് തിരിച്ചടി; പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തിനിടെ കെ.എല്‍ രാഹുലിന് പരിക്ക്; കൈക്കുഴയ്ക്ക് പരിക്കേറ്റ താരം കളി പൂര്‍ത്തിയാക്കാതെ പുറത്ത്
എലി വിഷം വച്ച മുറിയില്‍ കിടന്ന് ഉറങ്ങി; രണ്ട് കുട്ടികള്‍ മരിച്ചു, കുട്ടികളുടെ അച്ഛനമ്മമാരാര്‍ ആശുപത്രിയില്‍ ചികിത്സയില്‍; കുട്ടികള്‍ മരിച്ചതോടെ കമ്പനി ഉടമ ഒളിവില്‍: പൊലീസ് അന്വേഷണം ആരംഭിച്ചു
ട്രംപ് ചുമതലയേല്‍ക്കും മുമ്പ് ഹിസ്ബുള്ളയുമായി  താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രയേല്‍; നീക്കം പുതിയ പ്രസിഡന്റിനുള്ള സമ്മാനം എന്ന നിലയില്‍; വെടിനിര്‍ത്തല്‍ കരാറിന്റെ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ നെതന്യാഹുവിന്റെ ഓഫീസ്