SPECIAL REPORTഅപൂര്‍വ കടല്‍ജീവികളുടെ സാന്നിധ്യം വര്‍ധിച്ചു; മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുന്ന നീല ഡ്രാഗണുകള്‍ കാണപ്പെട്ടു; സ്പെയിന് അവധിക്കാല ഹോട്ട്സ്പോട്ടിലെ ഏഴ് മൈല്‍ നീളമുള്ള ബീച്ചുകള്‍ അടച്ചുമറുനാടൻ മലയാളി ഡെസ്ക്22 Aug 2025 12:12 PM IST
Right 1കാലില്‍ പന്ത് മാത്രമല്ല.. കയ്യില്‍ തോക്കും വഴങ്ങും! പരിശീലകനായി മടങ്ങി സിനിമാ താരമായി തിരിച്ചു വരവിനൊരുങ്ങി മലയാളികളുടെ സ്വന്തം ആശാന്; വിനീത് ശ്രീനിവാസന്റെ കരത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് ബ്ലാസ്റ്റേഴ്സ് മുന്‍കോച്ച് ഇവാന് വുക്കൊമനോവിച്ച്; ഈ റീ എന്‍ട്രി പ്രതീക്ഷിച്ചില്ല ആശാനെയെന്ന് ആരാധകരുംമറുനാടൻ മലയാളി ഡെസ്ക്22 Aug 2025 11:40 AM IST
SPECIAL REPORTകണ്ണുകെട്ടി കഴുത്തില്‍ കുരുക്കിട്ടു; പരസ്യമായി ക്രെയിനില്‍ തൂക്കിലേറ്റി; കുറ്റവാളി ജീവന് പോകുന്ന വിധത്തില്‍ പിടയുമ്പോള്‍ ജനക്കൂട്ടം കൈയടിക്കുകയും സന്തോഷത്തോടെ ആര്‍പ്പുവിളിക്കുകയും ചെയ്യുന്നു; ഇറാനിലെ പരസ്യ വധശിക്ഷയുടെ വീഡിയോകള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്22 Aug 2025 10:42 AM IST
SPECIAL REPORTഇന്ത്യന്‍ ബിസിനസുകാരനോട് 15 വയസ്സുള്ള പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയത് കുട്ടി ഉറക്കത്തിലായപ്പോള്‍; പെട്ടന്നുള്ള കടന്നാക്രമണത്തില്‍ അമ്പരന്ന് പെണ്‍കുട്ടി; വിമാനം സൂറിച്ച് വിമാനത്താവളത്തില്‍ എത്തിയ ഉടനെ ആളെ പിടികൂടി പോലീസ്മറുനാടൻ മലയാളി ഡെസ്ക്22 Aug 2025 10:30 AM IST
INVESTIGATIONതട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ചികിത്സയ്ക്കുശേഷം ആശുപത്രിയില്‍നിന്ന് മടങ്ങിയ യുവതി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; ജീവനൊടുക്കിയത് ബധിരയും മൂകയുമായ 26 വയസ്സുകാരിമറുനാടൻ മലയാളി ഡെസ്ക്22 Aug 2025 9:26 AM IST
INDIAഡല്‍ഹിയിലെ തെരുവ് നായക്കളെ പിടികൂടി ഷെല്‍ട്ടറിലാക്കണമെന്ന രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിനെതിരായ ഹര്‍ജി; സുപ്രീംകോടതിയുടെ വിധി ഇന്ന്മറുനാടൻ മലയാളി ഡെസ്ക്22 Aug 2025 9:14 AM IST
FOREIGN AFFAIRSഹമാസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി ഇസ്രായേല്‍; സമവായ ചര്‍ച്ചക്കായി ദോഹയിലേക്കും കെയ്റോയിലേക്കും സംഘത്തെ അയക്കില്ല; ഗാസ സിറ്റിയുടെ നിയന്ത്രണം ഏറ്റടുക്കാന്‍ ആദ്യ ഘട്ട ആക്രമണം തുടങ്ങി ഇസ്രയേല്‍; പല ഭാഗങ്ങളിലും ബോംബാക്രമണങ്ങള്‍ ശക്തമായതോടെ തെക്കന്‍ ഗാസ ലക്ഷ്യമാക്കി ജനങ്ങളുടെ പലായനംമറുനാടൻ മലയാളി ഡെസ്ക്22 Aug 2025 8:13 AM IST
FOREIGN AFFAIRSട്രംപിനോട് ജാവോ.. എന്നു പറയും, റഷ്യയോട് ആവോ എന്നും! ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നീക്കം; പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി; 'രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള ബന്ധങ്ങളിലൊന്ന്' എന്ന് പ്രഖ്യാപനം; ഉഭയകക്ഷി വ്യാപാരം ശക്തമാക്കും; ഇന്ത്യയുടെ സുദര്ശന് ചക്രയിലും പങ്കാളിയാകാന്‍ റഷ്യമറുനാടൻ മലയാളി ഡെസ്ക്22 Aug 2025 7:58 AM IST
SPECIAL REPORTവിനായകന്റെ അസഭ്യ പ്രയോഗങ്ങളില്‍ 'അമ്മ'യ്ക്ക് കടുത്ത അമര്‍ഷം; മലയാള മലയാള സിനിമയുടെ യശ്ശസ്സ് കളയുന്ന നടപടിയെന്ന് വിമര്‍ശനം; മെമ്മറി കാര്‍ഡ് വിവാദം അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയും; എല്ലാവരെയും ഒപ്പം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചു ശ്വേത മേനോനും കൂട്ടരും താരസംഘടനയില്‍ ഭരണം തുടങ്ങിമറുനാടൻ മലയാളി ഡെസ്ക്22 Aug 2025 7:40 AM IST
SPECIAL REPORTസൗത്ത്പോര്‍ട്ടില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുടിയേറ്റക്കാരെ മുഴുവന്‍ നാട് കടത്തണം എന്ന് ട്വീറ്റ് ചെയ്തതിനു തടവിലായ ലൂസി കൊണോലി ജയില്‍ വാസം കഴിഞ്ഞ് മടങ്ങി; ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധതയുടെ രക്തസാക്ഷിയായി ഏറ്റെടുത്ത് ആയിരങ്ങള്മറുനാടൻ മലയാളി ഡെസ്ക്22 Aug 2025 7:03 AM IST
FOREIGN AFFAIRSട്രംപിന്റെ സമാധാന ശ്രമങ്ങളെല്ലാം വെറുതേയായി! സമാധാനം ഉണ്ടാകണമെങ്കില്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്ന നിലപാടിലേക്ക് റഷ്യ; സൂചനയായി യുക്രെയ്നില്‍ വന്‍ ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ; ഈ വര്‍ഷത്തെ വലിയ ആക്രമണം; സമവായത്തിന്റെ ഒരു സൂചനയും റഷ്യ നല്‍കുന്നില്ലെന്ന് സെലന്സ്കിമറുനാടൻ മലയാളി ഡെസ്ക്22 Aug 2025 6:56 AM IST
FOREIGN AFFAIRSബിസിനസ് വഞ്ചനാ കേസില്‍ ഡോണള്‍ഡ് ഡൊണാള്‍ഡ് ട്രംപിന് ആശ്വാസം; കീഴ്ക്കോടതി പിഴയായി ചുമത്തിയ 454 മില്യണ്‍ ഡോളര്‍ ഒഴിവാക്കി: കുറ്റം നിലനില്‍ക്കുമെങ്കിലും പിഴ അമിതമെന്ന് കോടതി; കേസില്‍ സമ്പൂര്‍ണ വിജയമെന്ന് അവകാശപ്പെട്ട് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്22 Aug 2025 6:38 AM IST