മൂന്നുവര്‍ഷമായി കോമയില്‍ കഴിയുന്നു; കിടപ്പിലായത് രക്തത്തിലെ ഗുരുതരമായ അണുബാധയെ തുടര്‍ന്ന്; രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം വലിയ വെല്ലുവിളി; തായ്‌ലന്‍ഡ് രാജാവിന്റെ മൂത്തമകളുടെ ആരോഗ്യവിവരങ്ങള്‍ പങ്കുവച്ച് രാജകുടുംബം
ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം; മീഡിയാ വണ്ണിലെയും ഏഷ്യാനെറ്റ് ന്യൂസിലെയും മുന്‍ ജേണലിസ്റ്റ് ട്രെയിനി; സിനിമയോട് പാഷനായപ്പോള്‍ ഫ്രീലാന്‍സ് അവതാരകയായി; താര അഭിമുഖങ്ങള്‍ സിനിമയിലേക്ക് വഴിതുറന്നു; ഗിന്നസ് പക്രുവിന്റെ സിനിമയിലൂടെ അഭിനയ രംഗത്തേക്ക്; ഹൂ കെയേഴ്‌സ് എന്ന വാക്കില്‍ രാഹുലിനെ വീഴ്ത്തി; വന്‍മരത്തെ വീഴ്ത്തിയ പെണ്‍മരം! റിനി ആന്‍ ജോര്‍ജ്ജിന്റെ കഥ..!
ബ്രിട്ടനിലെ ഒറു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട നിലയില്‍; രക്ഷപെട്ടത് ഒരു കൊച്ചുകൂട്ടി മാത്രം; കൊലപാതക-ആത്മഹത്യയെന്ന നിഗമനത്തില്‍ പോലീസ്; വെടിവച്ചു കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്; സംഭവസ്ഥലത്ത് നിന്ന് തോക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു
എന്റെ മകന്‍ തന്റെ ആദ്യ കാല്‍വെപ്പ് നടത്തുന്ന ദിനം; അവന്റെ വര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ അവനുവേണ്ടി കൈയടിക്കുക; അനുഗ്രഹവും പ്രാര്‍ത്ഥനയും നല്‍കുക; വികാരാധീനനായി ഷാരൂഖ് ഖാന്‍
വീടിന് പുറത്ത് കളിക്കുന്നതിനിടെ കാലില്‍ പരിക്കേറ്റു; കുഞ്ഞിന്റെ മുറിവ് സമീപത്തുണ്ടായിരുന്ന തെരുവുനായ വന്ന് നക്കി; പേ വിഷബാധയേറ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം
പുടിന്റെ നീക്കങ്ങളില്‍ പേടിച്ചു വിറച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍! റഷ്യയുടെ അധിനിവേശം തടയാന്‍ ലിത്വാനിയ- ബാള്‍ട്ടിക് അതിര്‍ത്തികളില്‍ 30 മൈല്‍ ആഴത്തിലുള്ള പ്രതിരോധ മതില്‍ പണിയുന്നു; പാലങ്ങളും ആന്റി ടാങ്ക് ഡ്രാഗണ്‍ സംവിധാനങ്ങളും അടക്കം നിരവധി പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നു
സ്ത്രീയെ രണ്ട് മരങ്ങള്‍ക്കിടയില്‍ കെട്ടിയിട്ട് ആറ് പുരുഷന്മാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; ഒരു മാസത്തിനുള്ളില്‍ കൊന്നുതള്ളിയത് 140 ഓളം പേരെ; ഇരകളായ കുഞ്ഞുങ്ങളും സ്ത്രീകളും; റുവാണ്ട-കോംഗോ കലാപം കൂടുതല്‍ രൂക്ഷമാകുന്നു
ചൈനീസിലും റഷ്യനിലും പരീക്ഷ എഴുതുന്നവര്‍ക്ക് മാര്‍ക്ക് കൂടുതല്‍; ഇംഗ്ലീഷിനൊപ്പം ജര്‍മനിയും ഫ്രഞ്ചും സ്പാനിഷും പഠിച്ചിരുന്ന പഴയ കാലം മാറി വിദേശ ഭാഷകള്‍ ബ്രിട്ടനെ കീഴടക്കുന്നു; ഉര്‍ദുവും അറബിയും ബംഗാളിയും പഞ്ചാബിയും വരെ പഠന ഭാഷയായതോടെ എതിര്‍പ്പ് ശക്തം
ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്ഥാന്‍; നീട്ടിയത് സെപ്റ്റംബര്‍ 23 വരെ; യാത്രാവിമാനങ്ങള്‍ക്കും സൈനികവിമാനങ്ങള്‍ക്കും വിലക്ക് ബാധകം
ആ യുവനേതാവിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല; മറ്റ് വഴിയില്ലാതായാല്‍ വെളിപ്പെടുത്തും; തനിക്കെതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്; സമാന അനുഭവം നേരിട്ട പലരും തന്നെ ബന്ധപ്പെട്ടു; മാധ്യമശ്രദ്ധയ്ക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല;  ഇതൊന്നും ഒരു തിരഞ്ഞെടുപ്പ് ഗിമ്മിക്കല്ല; പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നടി റിനി ആന്‍ ജോര്‍ജ്