സ്വാഗും ആറ്റിറ്റിയൂഡും സമാസമം ചേര്‍ന്ന നോ ലുക്ക് അപ്പര്‍ കട്ട്; ഒറ്റ ഷോട്ടില്‍ വിമര്‍ശകരെപ്പോലും കൈയ്യടിപ്പിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ;   ആക്രമിച്ച് കളിക്കാന്‍ വന്നവരെ അപമാനിക്കരുതെന്ന് ട്രോള്‍
ഒരു നാടിനെയും, സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നു; മത സപര്‍ദ്ധയുണ്ടാക്കി കലാപം ഉണ്ടാക്കലാണ് ലക്ഷ്യം; സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളില്‍ ഭൂരിഭാഗവും മുസ്ലിംങ്ങളെന്ന കെ ടി ജലീലിനെതിരെ മലപ്പുറം എസ്പിക്ക് യൂത്ത് ലീഗിന്റെ പരാതി
യുഎന്‍ കാലത്തിനൊത്ത് മാറാത്ത പഴഞ്ചന്‍ കമ്പനി; രണ്ടു വന്‍ സംഘര്‍ഷം നടക്കുമ്പോള്‍ കാഴ്ചക്കാരന്‍; കോവിഡ് കാലത്തും യുഎന്‍ ഒന്നും ചെയ്തില്ല; ഐക്യരാഷ്ട്ര സംഘടനയെ വിമര്‍ശിച്ചു വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
ഹമാസില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു ഇസ്രായേല്‍ സൈന്യം; നയതന്ത്ര പ്രതിനിധികള്‍ക്കും വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കും കാണാന്‍ അവസരം ഒരുക്കും; ടാങ്ക് വേധ മിസൈലുകളും റോക്കറ്റുകളും പ്രദര്‍ശനത്തില്‍; ലക്ഷ്യം ഹമാസിന്റെ ഭീകരത തുറന്നുകാട്ടല്‍
പേജര്‍ സ്‌ഫോടനത്തിനു പിന്നില്‍ ഒരു പതിറ്റാണ്ട് നീണ്ട ആസൂത്രണം; ഹിസ്ബുല്ലയെ ഒതുക്കാന്‍ കെണിയൊരുക്കി മൊസാദ് കാത്തിരുന്നു; വോക്കി ടോക്കികളിലും സ്‌ഫോടക വസ്തുക്കള്‍ നിറച്ച് തന്ത്രമൊരുക്കി; ഇസ്രായേല്‍ ചാരസംഘടനയുടെ ദ്വീര്‍ഘ വീക്ഷണകഥ
ബെയ്‌റൂത്തിനെ കാളരാത്രിയാക്കി ഇസ്രായേല്‍ ആക്രമണം; വ്യോമാക്രമണത്തില്‍ വന്‍ തീഗോളങ്ങള്‍ രൂപപെട്ട ദൃശ്യങ്ങള്‍ പുറത്ത്; നേതാക്കളടക്കം ഹിസ്ബുള്ളയിലെ 400 ലേറെ പേര്‍ കൊല്ലപ്പെട്ടു; ലെബനനില്‍ ഇസ്രായേല്‍ കടുപ്പിക്കുമ്പോള്‍
കരിയറിന്റെ തുടക്കകാലത്ത് ഞാൻ കാസ്റ്റിംഗ് കൗച്ച് നേരിട്ടുണ്ട്; അന്ന് എനിക്ക് 20 വയസ്; ഭയം കാരണം ആരോടും പറഞ്ഞില്ല; താൻ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് ടെലിവിഷൻ താരം ആശ നേഗി