ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ബ്രാന്‍ഡുകള്‍; ഒരു ലക്ഷം രൂപയുടെ നാനോ കാര്‍ നിര്‍മിച്ച് ലോകത്തെ അമ്പരപ്പിച്ചു; കുഞ്ഞുങ്ങളുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന കുടുംബത്തെ കണ്ടപ്പോഴുണ്ടായ ആശയം നാനോയുടെ പിറവിയില്‍;  രത്തന്‍ ടാറ്റ എന്നും സാധാരണക്കാരുടെ വ്യവസായി
രത്തന്‍ ടാറ്റ അന്തരിച്ചു; മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ അന്ത്യം; വിട പറയുന്നത് ഇന്ത്യന്‍ വ്യവസായ രംഗത്തെ ഭീഷ്മാചാര്യന്‍; ടാറ്റയുടെ വികസനം ഇന്ത്യയുടെ വികസനമായി കണ്ട മാതൃകാ ബിസിനസുകാരന്‍; പകരം വെക്കാനില്ലാത്ത രാജ്യസ്‌നേഹി
കടുത്ത ദേഹാസ്വാസ്ഥ്യo; യാത്രാമധ്യേ ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റ് മരിച്ചു; പിന്നാലെ ന്യൂയോര്‍ക്കില്‍ അടിയന്തര ലാന്‍ഡിംഗ്; യാത്രക്കാരെല്ലാം സെഫെന്ന് അധികൃതർ...!
അതീവ രഹസ്യമായി ട്രംപ് പുടിനുമായി സൗഹൃദം പുലര്‍ത്തുന്നോ? കോവിഡ് പരിശോധിക്കാനുള്ള ഉപകരണം പുടിന് അയച്ചു കൊടുത്തത് ട്രംപ് എന്ന് വെളിപ്പെടുത്തല്‍; ട്രംപിന്റെ റഷ്യന്‍ ബന്ധം ചര്‍ച്ചയാക്കി ഡെമോക്രാറ്റുകള്‍
ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്‌സ് മേധാവിയെ വധിച്ചെന്ന് ഇസ്രയേല്‍; സുഹൈല്‍ ഹുസൈന്‍ ഹുസൈനി കൊല്ലപ്പെട്ടത് വ്യോമാക്രമണത്തില്‍; കൊല്ലപ്പെട്ടത് ഹിസ്ബുള്ള ജിഹാദ് കൗണ്‍സില്‍ അംഗം; ഇറാന്‍-ഹിസ്ബുള്ള ആയുധ ഇടപാടിലെ മുഖ്യകണ്ണി
ലീവിന് നാട്ടിലെത്തിയ യുവാവ് നേരെ വിട്ടത് പണം പിൻവലിക്കാൻ ബാങ്കിലേക്ക് പക്ഷെ അക്കൗണ്ട് കാലി; ഒന്നും മിണ്ടാതെ ഭാര്യ; ഒടുവിൽ കാര്യം തിരക്കിയപ്പോൾ അറിഞ്ഞത് മറ്റൊന്ന്; ഓൺലൈൻ ഗെയിമിംങ്ങിനായി സ്വന്തം മക്കൾ ചെലവഴിച്ചത് 6.5 ലക്ഷം രൂപ; വിഷമം സഹിക്കാൻ വയ്യാതെ പിതാവ്...!
ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് പതിനേഴായിരം തീവ്രവാദികളെന്ന് ഇസ്രായേല്‍; 4700 ഓളം ഭൂഗര്‍ഭ തുരങ്കങ്ങള്‍ കണ്ടെത്തി; കണക്കുകള്‍ പുറത്ത് വിട്ട് ഇസ്രയേല്‍; നാല്‍പ്പതിനായിരം സാധാരണക്കാരെ കൊന്നെന്ന് ഫലസ്തീനും