വെസ്റ്റ്ബാങ്കിലെ കര്‍ഷകന്റെ മകന്‍; ഹമാസിന്റെ നേതാവായത് പ്രവാസിയായി; ഗാസയില്‍ എത്തിയത് ഒന്നോ രണ്ടോ തവണ; ഇസ്രായേലിന്റെ വിഷപ്രയോഗത്തെ അതിജീവിച്ചത് ത്രില്ലര്‍ കഥ; സോളിഡാരിറ്റി റാലിയില്‍ ഓണ്‍ലൈനായെത്തി കേരളാ ബന്ധവും; ഹമാസിന്റെ അടുത്ത തലവനാകാന്‍ ഒരുങ്ങുന്ന ഖാലിദ് മിഷാലിന്റ കഥ
സ്‌ക്രീന്‍ഷോട്ടും സ്‌ക്രീന്‍ റെക്കോര്‍ഡിംഗും ഇനി അനുവദിക്കില്ല; സമൂഹമാധ്യമങ്ങളിലുടെയുള്ള ലൈംഗീക ചൂഷണത്തിനും സാമ്പത്തിക തട്ടിപ്പിനും തടയിടാന്‍ നടപടിയുമായി ഇന്‍സ്റ്റഗ്രാം; കേന്ദ്രവുമായി കൈകോര്‍ത്തും പദ്ധതി
ഋഷി സുനകിന്റെ ഭാര്യ അക്ഷതയ്ക്ക് ഇന്‍ഫോസിസ് ഈ വര്‍ഷം നല്‍കുന്നത് 82 കോടി ഡിവിഡന്റ്; ഇന്ത്യന്‍ പൗരത്വം നിലനിര്‍ത്തുന്ന അക്ഷത വിവാദം ഒഴിവാക്കാന്‍ പകുതിയോളം തുക ബ്രിട്ടനില്‍ നികുതിയായി അടയ്ക്കും
നമ്പര്‍ ചുരണ്ടി മാറ്റിയ സ്‌കൂട്ടറില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കറക്കം; ഹെല്‍മറ്റ് ധരിക്കാതെ ക്യാമറയില്‍ കുടുങ്ങിയത് 35 തവണ; പിഴ അടയ്‌ക്കേണ്ടത് 44,00 രൂപ: കാമുകിയേയും കാമുകനേയും കയ്യോടെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ്
ഞങ്ങള്‍ ഡോക്ടര്‍മാര്‍ ഈ കോട്ട് ഇടുന്നത് ഒരു സംരക്ഷണത്തിനാണ്; അതായത് പുറത്തു നിന്നുള്ള അണുക്കള്‍ നമ്മുടെ ശരീരത്തിലേക്ക് കയറുന്നത് തടയാനുള്ള ഒരു കവചം! സരിന്റെ ചുവടുമാറ്റം സൈബര്‍ ആക്രമണമായി; ചുട്ട മറുപടിയുമായി ഡോ സൗമ്യാ സരിനും
ഇന്ത്യക്കെതിരെ ആസൂത്രിതമായ ആകാശ യുദ്ധം; കോടികളുടെ നഷ്ടത്തില്‍ എയര്‍ലൈന്‍ കമ്പനികള്‍; നാല് ദിവസത്തിനിടെ ബോംബ് ഭീഷണികള്‍ എത്തിയത് 20 വിമാനങ്ങള്‍ക്ക്; നിയമവിരുദ്ധ നടപടികളില്‍ ആശങ്കയുമായി വ്യോമയാന മന്ത്രാലയം; വ്യാജ സന്ദേശങ്ങള്‍ വന്‍ സാമ്പത്തിക ബാധ്യതക്ക് വഴിവെക്കുന്നു
ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ എമിറേറ്റ്‌സ് തന്നെ; രണ്ടാമത് ഖത്തറും; എയര്‍ ഇന്ത്യയ്ക്ക് നാല്‍പ്പത്തിയേഴാം സ്ഥാനം മാത്രം; വിസ്താരയും ഇന്‍ഡിഗോയും എയര്‍ ഇന്ത്യയ്ക്കും താഴെ; അറിയാം എയര്‍ലൈനുകളുടെ റാങ്കിംഗ്
നിജ്ജാര്‍ വധത്തില്‍ ഇന്ത്യയുടെ പങ്കിന് വ്യക്തമായ തെളിവില്ല; ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ കാനഡ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ യാതൊരു തെളിവുമില്ല; നയതന്ത്ര ഉലച്ചിലിന് കാരണം ട്രൂഡോ മാത്രം; ട്രൂഡോയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ
ഇറാന്റെ ഭീഷണി പ്രതിരോധിക്കാന്‍ ഇസ്രായേലിന് താഡ് സംവിധാനമെത്തിച്ചു; പിന്നാലെ ഇസ്രായേലിന് യുഎസ് മുന്നറിയിപ്പും; ഗസ്സയിലെ മാനുഷികദുരിതം അവസാനിപ്പിക്കാന്‍ 30 ദിവസത്തിനകം നടപടിയില്ലെങ്കില്‍ ആയുധം നല്‍കുന്നത് നിര്‍ത്തും
പതിനാലാം വയസ്സില്‍ എക്സ് ഫാക്റ്ററിലൂടെ സംഗീതപ്രേമികളുടെ പ്രിയ താരമായി; നിമിഷങ്ങള്‍ കൊണ്ട് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പോപ്പ്സ്റ്റാറായി മാറി; മുപ്പത്തിയൊന്നാം വയസ്സില്‍ ലിയാം പെയ്ന്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചപ്പോള്‍ കണ്ണീരടക്കാനാകാതെ ലോകം
വേഗത മണിക്കൂറില്‍ 280 കിലോ മീറ്റര്‍; ഭിന്നശേഷി സൗഹൃദ കോച്ചുകളും ഇരിപ്പിടങ്ങളും; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഉടന്‍ ട്രാക്കിലേക്ക്; റൂട്ടുകളും സവിശേഷതകളും അറിയാം