SPECIAL REPORTഞങ്ങള്‍ ഡോക്ടര്‍മാര്‍ ഈ കോട്ട് ഇടുന്നത് ഒരു സംരക്ഷണത്തിനാണ്; അതായത് പുറത്തു നിന്നുള്ള അണുക്കള്‍ നമ്മുടെ ശരീരത്തിലേക്ക് കയറുന്നത് തടയാനുള്ള ഒരു കവചം! സരിന്റെ ചുവടുമാറ്റം സൈബര്‍ ആക്രമണമായി; ചുട്ട മറുപടിയുമായി ഡോ സൗമ്യാ സരിനുംന്യൂസ് ഡെസ്ക്17 Oct 2024 5:44 PM IST
SPECIAL REPORTഇന്ത്യക്കെതിരെ ആസൂത്രിതമായ ആകാശ യുദ്ധം; കോടികളുടെ നഷ്ടത്തില്‍ എയര്‍ലൈന്‍ കമ്പനികള്‍; നാല് ദിവസത്തിനിടെ ബോംബ് ഭീഷണികള്‍ എത്തിയത് 20 വിമാനങ്ങള്‍ക്ക്; നിയമവിരുദ്ധ നടപടികളില്‍ ആശങ്കയുമായി വ്യോമയാന മന്ത്രാലയം; വ്യാജ സന്ദേശങ്ങള്‍ വന്‍ സാമ്പത്തിക ബാധ്യതക്ക് വഴിവെക്കുന്നുന്യൂസ് ഡെസ്ക്17 Oct 2024 2:39 PM IST
SPECIAL REPORTലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ എമിറേറ്റ്സ് തന്നെ; രണ്ടാമത് ഖത്തറും; എയര്‍ ഇന്ത്യയ്ക്ക് നാല്‍പ്പത്തിയേഴാം സ്ഥാനം മാത്രം; വിസ്താരയും ഇന്‍ഡിഗോയും എയര്‍ ഇന്ത്യയ്ക്കും താഴെ; അറിയാം എയര്‍ലൈനുകളുടെ റാങ്കിംഗ്ന്യൂസ് ഡെസ്ക്17 Oct 2024 9:42 AM IST
FOREIGN AFFAIRSനിജ്ജാര്‍ വധത്തില്‍ 'ഇന്ത്യയുടെ പങ്കിന് വ്യക്തമായ തെളിവില്ല'; ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ കാനഡ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ യാതൊരു തെളിവുമില്ല; നയതന്ത്ര ഉലച്ചിലിന് കാരണം ട്രൂഡോ മാത്രം; ട്രൂഡോയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്യൂസ് ഡെസ്ക്17 Oct 2024 9:04 AM IST
FOREIGN AFFAIRSഇറാന്റെ ഭീഷണി പ്രതിരോധിക്കാന്‍ ഇസ്രായേലിന് 'താഡ്' സംവിധാനമെത്തിച്ചു; പിന്നാലെ ഇസ്രായേലിന് യുഎസ് മുന്നറിയിപ്പും; 'ഗസ്സയിലെ മാനുഷികദുരിതം അവസാനിപ്പിക്കാന്‍ 30 ദിവസത്തിനകം നടപടിയില്ലെങ്കില്‍ ആയുധം നല്‍കുന്നത് നിര്‍ത്തും'ന്യൂസ് ഡെസ്ക്17 Oct 2024 7:40 AM IST
HOMAGEപതിനാലാം വയസ്സില്‍ എക്സ് ഫാക്റ്ററിലൂടെ സംഗീതപ്രേമികളുടെ പ്രിയ താരമായി; നിമിഷങ്ങള്‍ കൊണ്ട് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പോപ്പ്സ്റ്റാറായി മാറി; മുപ്പത്തിയൊന്നാം വയസ്സില്‍ ലിയാം പെയ്ന് ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചപ്പോള്‍ കണ്ണീരടക്കാനാകാതെ ലോകംന്യൂസ് ഡെസ്ക്17 Oct 2024 6:04 AM IST
SPECIAL REPORTവേഗത മണിക്കൂറില്‍ 280 കിലോ മീറ്റര്‍; ഭിന്നശേഷി സൗഹൃദ കോച്ചുകളും ഇരിപ്പിടങ്ങളും; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഉടന്‍ ട്രാക്കിലേക്ക്; റൂട്ടുകളും സവിശേഷതകളും അറിയാംന്യൂസ് ഡെസ്ക്16 Oct 2024 3:38 PM IST
FOREIGN AFFAIRSകാന്‍സര്‍ ചികിത്സ താത്ക്കാലികമായി നിര്‍ത്തിവെച്ച് ചാള്‍സ് രാജാവ് ആസ്ട്രേലിയയിലേക്ക്; ഔദ്യോഗിക യാത്രയില്‍ കാമില രാജ്ഞിയും രാജാവിനെ അനുഗമിക്കും; കടമകള്‍ നിര്‍വ്വഹിക്കാന്‍ ബ്രിട്ടീഷ് രാജാവ്ന്യൂസ് ഡെസ്ക്15 Oct 2024 10:53 AM IST
FOREIGN AFFAIRSകാനഡയിലെ ദക്ഷിണേഷ്യന്‍ വിഭാഗക്കാര്‍ക്കും ഖലിസ്ഥാന്‍ അനുകൂലികള്‍ക്കും ജീവനു ഭീഷണി; പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരെന്നും കാനഡ; വീണ്ടും ഇന്ത്യയെ കളങ്കപ്പെടുത്തും ആരോപണങ്ങളുമായി ജസ്റ്റിന് ട്രൂഡോ; കൂടുതല്‍ നടപടികള്‍ ഇന്ത്യ; കാനഡ-ഇന്ത്യ നയതന്ത്രം കൂടുതല്‍ വഷളാകുംന്യൂസ് ഡെസ്ക്15 Oct 2024 6:27 AM IST
FOREIGN AFFAIRSതായ്വാന് സമീപം പുതിയ സന്നാഹവുമായി ചൈന; 25 ഓളം വിമാനങ്ങളും 11 കപ്പലുകളുമായി തായ്വാന് തീരത്ത് സൈനികാഭ്യാസം; 'യുക്തിരഹിതവും പ്രകോപനപരവുമായ നടപടി'; വിമര്‍ശിച്ചു തായ്വന്ന്യൂസ് ഡെസ്ക്14 Oct 2024 5:37 PM IST
FOREIGN AFFAIRSകമല ഹാരിസിനെ പിന്തുണച്ച് കൂടുതല്‍ ശതകോടീശ്വരര്‍; സാമ്പത്തിക സുസ്ഥിരതയിലേക്ക് നയിക്കുന്ന നേതാവെന്ന് വിശേഷണം; ട്രംപിനായി ഇലോണ്‍ മസ്ക്ക് പരസ്യമായി രംഗത്തുവന്നപ്പോള്‍ നിലപാട് അറിയിക്കാതെ ബഫറ്റും സക്കര്‍ബര്‍ഗും അടക്കമുള്ളവര്ന്യൂസ് ഡെസ്ക്14 Oct 2024 5:20 PM IST
SPECIAL REPORTപിഞ്ചു കുഞ്ഞിന് ഭക്ഷണം പോലും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട ക്രൂരത; മൂന്ന് വയസ്സുള്ളപ്പോള്‍ ഗ്ലാസ് കുപ്പി വലിച്ചെറിഞ്ഞെന്ന വെളിപ്പെടുത്തലും ഞെട്ടിച്ചു; മൗനം വെടിഞ്ഞ് സമൂഹ മാധ്യമത്തില്‍ അമൃത നടത്തിയതും നടന്റെ കണ്ണില്ലാത്ത ക്രൂരതകള്‍: ബാല അറസ്റ്റിലാകുമ്പോള്ന്യൂസ് ഡെസ്ക്14 Oct 2024 7:54 AM IST