FOREIGN AFFAIRSകലി പൂണ്ട് സര്വനാശം വിതച്ച് ഇസ്രായേല്; കല്ലെറിഞ്ഞ കുഞ്ഞിനെ പോലും കൊന്നതോടെ മുട്ടുമടക്കി ഹമാസ്; രണ്ട് ദിവസം വെടിനിര്ത്തിയാല് തടവുകാരെ വിട്ടയക്കാമെന്ന് ഈജിപ്ത് പറഞ്ഞത് ഹമാസിന്റെ തളര്ച്ചയുടെ സൂചനന്യൂസ് ഡെസ്ക്28 Oct 2024 1:09 PM IST
FOREIGN AFFAIRSഇസ്രായേല് സേന തകര്ത്തത് ഇറാന് അതീവ രഹസ്യമായി അണുബോംബുകള് നിര്മിക്കുന്ന ഇടങ്ങള്; തകര്ത്തെറിഞ്ഞവയില് മിസൈല് നിര്മാണ കേന്ദ്രങ്ങളും അണ്ടര്ഗ്രൗണ്ട് ടണലുകളും; സാറ്റലൈറ്റ് ദൃശ്യങ്ങള് നിഷേധിച്ച് ഇറാനും; പര്ച്ചിനില് സംഭവിച്ചത് സര്വ്വ നാശമോ? 'പ്രതികാരത്തില്' തര്ക്കം തുടരുംന്യൂസ് ഡെസ്ക്28 Oct 2024 11:05 AM IST
INVESTIGATIONഭര്ത്താവിന്റെ എട്ട് കോടിയുടെ സ്വത്ത് കൈക്കലാക്കാന് കഴുത്ത് ഞെരിച്ച് കൊല; മൃതദേഹവുമായി 29കാരി സഞ്ചരിച്ചത് 800 കിലോമീറ്റര്; കാപ്പിത്തോട്ടത്തില് സുഹൃത്തുക്കളുടെ സഹായത്തില് മൃതദേഹം കത്തിച്ചു; നാട്ടില് എത്തി ഭര്ത്താവിനെ കാണാനില്ലെന്ന് പോലീസില് പരാതിയും നല്കി; ഒടുവില് സത്യം തെളിയുമ്പോള്ന്യൂസ് ഡെസ്ക്28 Oct 2024 9:51 AM IST
SPECIAL REPORTഒടുവില് ഡിജിറ്റല് കോണ്ടവും വിപണിയില്; ഭയപ്പെടാതെ ഇഷ്ടമുള്ളവര്ക്കൊപ്പം ബന്ധം തുടരാം;സ്വകാര്യ ദൃശ്യങ്ങള് വൈറലാകുമെന്ന് ഭയപ്പെടുന്നവര്ക്ക് പരിഹാരവുമായി ഇറങ്ങിയ ജര്മന് ആപ്പ് കാംഡോമിന്റെ കഥന്യൂസ് ഡെസ്ക്26 Oct 2024 12:27 PM IST
TRAVELനിര്ബന്ധമായും സന്ദര്ശിക്കേണ്ട ലോകത്തെ മുപ്പത് നഗരങ്ങളില് രണ്ടാമതായി പുതുച്ചേരി; ലോണ്ലി പ്ലാനറ്റിന്റെ ഇത്തവണത്തെ ടൂറിസ്റ്റ് ലോക റാങ്കിങ് പുറത്ത്; ഏറ്റവും മികച്ച രാജ്യങ്ങള് കാമറോണും ലിത്വനിയായും ഫിജിയുംന്യൂസ് ഡെസ്ക്24 Oct 2024 12:31 PM IST
FOREIGN AFFAIRSഗാസായുദ്ധം അവസാനിപ്പിക്കാന് ഇതാണു സമയം; ഇറാനുമായി ഇനി സംഘര്ഷമുണ്ടാകുന്നത് ഒഴിവാക്കണമെന്ന് ഇസ്രായേലിനോട് ആന്റണി ബ്ലിങ്കന്; യുദ്ധത്തിന്റെ ലക്ഷ്യങ്ങള് ഭൂരിഭാഗവും ഇസ്രയേല് നേടിക്കഴിഞ്ഞെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി; ലബനനിലെ പൗരാണിക നഗരത്തില് ബോംബിട്ട് ഇസ്രയേല്ന്യൂസ് ഡെസ്ക്24 Oct 2024 6:44 AM IST
SPECIAL REPORT'ഇത് നിന്റെ ഭൂമിയല്ല.. നീ എന്റെ രാജാവുമല്ല'; ചാള്സ് രാജാവിനെ പച്ചത്തെറി വിളിച്ച് ഓസ്ട്രേലിയന് എംപി; ലിഡിയ തോര്പ്പിനെ അതിവേഗം പിടിച്ചു മാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്; പ്രതികരിക്കാതെ ബക്കിംഗാം പാലസ്ന്യൂസ് ഡെസ്ക്21 Oct 2024 1:42 PM IST
STARDUSTമലയാളം സംസാരിക്കുന്നത് ഏതു സംസ്ഥാനത്താണ്? ചോദ്യത്തിന് മുന്നില് ഉത്തരം മുട്ടി നടി കിയാര അദ്വാനി; സൈബറിടത്തില് രൂക്ഷ വിമര്ശനംന്യൂസ് ഡെസ്ക്20 Oct 2024 7:37 PM IST
FOREIGN AFFAIRSവെസ്റ്റ്ബാങ്കിലെ കര്ഷകന്റെ മകന്; ഹമാസിന്റെ നേതാവായത് പ്രവാസിയായി; ഗാസയില് എത്തിയത് ഒന്നോ രണ്ടോ തവണ; ഇസ്രായേലിന്റെ വിഷപ്രയോഗത്തെ അതിജീവിച്ചത് ത്രില്ലര് കഥ; സോളിഡാരിറ്റി റാലിയില് ഓണ്ലൈനായെത്തി കേരളാ ബന്ധവും; ഹമാസിന്റെ അടുത്ത തലവനാകാന് ഒരുങ്ങുന്ന ഖാലിദ് മിഷാലിന്റ കഥന്യൂസ് ഡെസ്ക്19 Oct 2024 1:53 PM IST
SPECIAL REPORTസ്ക്രീന്ഷോട്ടും സ്ക്രീന് റെക്കോര്ഡിംഗും ഇനി അനുവദിക്കില്ല; സമൂഹമാധ്യമങ്ങളിലുടെയുള്ള ലൈംഗീക ചൂഷണത്തിനും സാമ്പത്തിക തട്ടിപ്പിനും തടയിടാന് നടപടിയുമായി ഇന്സ്റ്റഗ്രാം; കേന്ദ്രവുമായി കൈകോര്ത്തും പദ്ധതിന്യൂസ് ഡെസ്ക്18 Oct 2024 1:49 PM IST
SPECIAL REPORTഋഷി സുനകിന്റെ ഭാര്യ അക്ഷതയ്ക്ക് ഇന്ഫോസിസ് ഈ വര്ഷം നല്കുന്നത് 82 കോടി ഡിവിഡന്റ്; ഇന്ത്യന് പൗരത്വം നിലനിര്ത്തുന്ന അക്ഷത വിവാദം ഒഴിവാക്കാന് പകുതിയോളം തുക ബ്രിട്ടനില് നികുതിയായി അടയ്ക്കുംന്യൂസ് ഡെസ്ക്18 Oct 2024 9:56 AM IST
SPECIAL REPORTനമ്പര് ചുരണ്ടി മാറ്റിയ സ്കൂട്ടറില് വിനോദ സഞ്ചാര കേന്ദ്രങ്ങളില് കറക്കം; ഹെല്മറ്റ് ധരിക്കാതെ ക്യാമറയില് കുടുങ്ങിയത് 35 തവണ; പിഴ അടയ്ക്കേണ്ടത് 44,00 രൂപ: കാമുകിയേയും കാമുകനേയും കയ്യോടെ പൊക്കി മോട്ടോര് വാഹന വകുപ്പ്ന്യൂസ് ഡെസ്ക്18 Oct 2024 9:26 AM IST