കിങ്‌സ്‌മേഡില്‍ കിങായി സഞ്ജു സാംസണ്‍; പ്രോട്ടീസിനെ പൊരിച്ചു തട്ടുപൊളിപ്പന്‍ സെഞ്ച്വറി; 50 പന്തില്‍ 107 റണ്‍സുമായി തീപാറുന്ന ബാറ്റിംഗ്; ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി; ടി 20യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡും സഞ്ജുവിന്റെ പേരില്‍
വ്യക്തി - മാധ്യമ സ്വാതന്ത്യത്തിന് വേണ്ടിയുള്ള വിധികളാല്‍ ശ്രദ്ധേയന്‍; മറുനാടനും മീഡിയവണ്ണിനും ജീവന്‍ നല്‍കിയ നിര്‍ണായക വിധികള്‍; സ്വന്തം പിതാവിന്റെ വിധി തിരുത്തിയ ജസ്റ്റിസ്; ശബരിമല യുവതീ പ്രവേശനം മുതല്‍ രാമക്ഷേത്ര നിര്‍മാണ അനുകൂല വിധി വരെ; ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുമ്പോള്‍
ടിവി ചര്‍ച്ചകളിലിരുന്ന് തേച്ചൊട്ടിച്ച പാര്‍ട്ടിയിലേക്ക് സന്ദീപ് പോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? എത്തിക്സ് ഉണ്ടെങ്കില്‍ സന്ദീപ് പാര്‍ട്ടി മാറില്ലെന്ന് മേജര്‍ രവി
പാക്കിസ്ഥാനിലെ അമ്മാവനെ വിവാഹം കഴിച്ചു ബ്രിട്ടീഷ് പൗരത്വമുള്ള യുവതി;  കല്ലെറിഞ്ഞു കൊല്ലണമെന്ന മതവിധിയുമായി പാക് പുരോഹിതര്‍; അമ്മാവന്‍ പോലീസ് അറസ്റ്റിലും; വിവാഹം അമ്മാവന് ബ്രിട്ടനിലേക്ക് പോകാന്‍ രേഖയുണ്ടാക്കാനെന്ന് യുവതി
ബിഗ് ബജറ്റ് ചിത്രങ്ങളില്‍ നായികയെ തീരുമാനിക്കുന്നത് നായകന്മാര്‍; എനിക്കൊക്കെ വലിയ പ്രതിഫലം കിട്ടുമെന്നാണ് എല്ലാവരുടെയും വിചാരം; അത് സത്യമല്ലെന്ന് ത്പസി പന്നു
ഉള്ളിലുള്ളത് പുറത്ത്ചാടി; അവരുടെ പെരുമാറ്റം സരിനല്ല അപമാനമുണ്ടാക്കിയത്; യുഡിഎഫ് സ്ഥാനാര്‍ഥിയുടെയും  സ്‌പോണ്‍സറുടെയും പെരുമാറ്റം ജനം അളക്കും; വിമര്‍ശനവുമായി എം ബി രാജേഷ്
അണ്വായുധങ്ങള്‍ പൊടിതട്ടിയെടുത്ത് പുട്ടിന്‍; ദീര്‍ഘദൂര മിസ്സൈലുകളിലും മുങ്ങികപ്പലിലും പരീക്ഷണം; വിജയകരമായി പരീക്ഷിച്ച് ദൃശ്യങ്ങളും പുറത്ത് വിട്ടു: റഷ്യയുടെ പൊടുന്നനെയുള്ള അണ്വായുധ പരീക്ഷണത്തില്‍ ആശങ്കപ്പെട്ട് അമേരിക്കയും നാറ്റോയും; മോക് ആണവയുദ്ധത്തിന് പിന്നിലുള്ളത് പശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള താക്കീതോ?
കരിയറിന്റെ കൊടുമുടിയില്‍ നിന്ന സിനിമാ ജീവിതം; ആത്മഹത്യാ വാദമുയരുമ്പോഴും കാരണം ആര്‍ക്കും അറിയില്ല; ഉണ്ടയും സൗദി വെള്ളക്കയും കഴിഞ്ഞ് തല്ലുമാലയില്‍ എത്തിയപ്പോള്‍ സംസ്ഥാന ആവാര്‍ഡ്; മമ്മൂട്ടിയുടെ ബസൂക്കയും എഡിറ്റ് ചെയ്തു; ചിത്രസംയോജകന്റെ വിയോഗത്തില്‍ ഞെട്ടി മലയാ സിനിമാ ലോകം; നിഷാദ് യൂസഫിന് സംഭവിച്ചത് എന്ത്?
പി.പി ദിവ്യയെ ഉടന്‍ അറസ്റ്റ് ചെയ്യണം; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് അവരെ സംരക്ഷിക്കുന്നത്; സർക്കാർ ജനങ്ങളാല്‍ വെറുക്കപ്പെട്ടവരായി മാറിയിരിക്കുന്നു; പി.പി ദിവ്യയുടെ അറസ്റ്റ് വൈകുന്നതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
ദക്ഷിണാഫ്രിക്കയുടെ വാവ സുരേഷ് മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു; പാമ്പ് പിടുത്ത വീഡിയോയകളിലൂടെ ശ്രദ്ധ നേടിയ ഗ്രഹാം ഡിങ്കോയുടെ മരണത്തില്‍ ഞെട്ടി ആരാധകര്‍; സ്റ്റീവ് ഇവ്റിന്‍ എന്നറിയപ്പെട്ട ഗ്രഹാമിന് കടിയേറ്റത് ഒരു മാസം മുന്‍പ്