Look Back

ഐപിഎല്‍ ഒന്നാമത്; ഐഎസ്എല്ലിനെ മറികടന്ന് പ്രോ കബഡി; താരങ്ങളില്‍ മുന്നില്‍ രോഹിതോ, സഞ്ജുവോ അല്ല;  വിനേഷ് ഫോഗട്ട്; 2024ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞ കായിക മത്സരങ്ങളും താരങ്ങളും അറിയാം
ചരിത്രത്തിലാദ്യമായി ഫിഫ റാങ്കിങ്ങില്‍ ആദ്യ നൂറില്‍ ഇടംപിടിച്ചത് 2023ല്‍; കവടി നിരത്തിയിട്ടും 2024ല്‍ പേരിനൊരു ജയം പോലുമില്ല; ലൈംഗികാതിക്രമം അടക്കം സെല്‍ഫ് ഗോളുകളും;  ഏഴ് വര്‍ഷത്തെ ഏറ്റവും മോശം റാങ്കിംഗും; പിന്നോട്ടു കുതിച്ച  ഇന്ത്യന്‍ ഫുട്‌ബോള്‍
മൂന്ന് ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്തത് കുശാല്‍ മെന്‍ഡിസ്; ഗില്ലും ജെയ്സ്വാളും ആദ്യ പത്ത് പേരുടെ പട്ടികയില്‍; ബൗളര്‍മാരില്‍ താരം ബുംറ തന്നെ; 68 വിക്കറ്റുകള്‍ പിഴുത് കലണ്ടര്‍ വര്‍ഷം മുന്നില്‍ ഇന്ത്യന്‍ പേസ് ബൗളര്‍
സെഞ്ചുറികളോടെ ഇരിപ്പിടം ഉറപ്പിച്ച് സഞ്ജു; ഇന്ത്യയെ ലോകകിരീടത്തിലെത്തിച്ച് രോഹിതിനും കോലിക്കും വിരമിക്കല്‍;  ദ്രാവിഡിന്റെ പടിയിറക്കവും ഗംഭീറിന്റെ വരവും;  ഇന്ത്യന്‍ വനിത ടീമിലെ മലയാളി മുഖങ്ങള്‍; 2024 -  ഇന്ത്യന്‍ ക്രിക്കറ്റിന് തലമുറ മാറ്റത്തിന്റെ കാലം