മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലില്‍ അങ്കോളയുടെ മാതാവ് ദുരൂഹ സാഹചര്യത്തില്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍; മൃതദേഹത്തിനു സമീപത്തുനിന്ന് ഇരുമ്പ് ദണ്ഡ് കണ്ടെത്തി; അസ്വഭാവികതയില്‍ അന്വേഷണം തുടങ്ങി
ഛത്തീസ്ഗഢില്‍ 30 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചു; സുരക്ഷാ സേന കണ്ടെടുത്തത് വന്‍ ആയുധശേഖരം; കൂടുതല്‍ മാവോയിസ്റ്റുകള്‍ക്കായി കാട്ടില്‍ തിരച്ചില്‍; ഒരു വര്‍ഷത്തിനിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 180 മാവോയിസ്റ്റുകള്‍
ടെഹ്‌റാനില്‍ പതിനായിരങ്ങളെ ആയത്തുള്ള ഖമേനി അഭിസംബോധന ചെയ്യുമ്പോള്‍ ഇടതുകൈയില്‍ റൈഫിളും..! തോക്കില്‍ കൈവെച്ച് ഇസ്രായേലിനും അമേരിക്കയ്ക്കും വെല്ലുവിളി; അമേരിക്ക പേപ്പട്ടി, ഇസ്രയേല്‍ രക്തരക്ഷസ് എന്നും രൂക്ഷ വിമര്‍ശനം; ഇറാന്റേത് യുദ്ധകാഹളമോ?
ഇസ്രായേലിന് എതിരായ മിസൈല്‍ ആക്രമണം ശത്രുവിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ; ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം; അവര്‍ക്ക് ഇറാനെ തോല്‍പ്പിക്കാനാകില്ല; അഞ്ചു വര്‍ഷത്തിന് ശേഷമുള്ള പൊതുപ്രസംഗത്തില്‍ ആയത്തുല്ല അലി ഖമേനി പറഞ്ഞത്
മറുനാടന്‍ പ്രേക്ഷകര്‍ക്ക് നന്ദി! മാതാപിതാക്കള്‍ നഷ്ടപ്പെട്ട വയനാട്ടിലെ കുഞ്ഞുങ്ങള്‍ക്കായി പ്രേക്ഷകര്‍ നല്‍കിയത് ഒരു കോടിയിലേറെ രൂപ; ബ്രിട്ടനിലെ മലയാളികള്‍ ശേഖരിച്ച 71 ലക്ഷത്തിനൊപ്പം ശാന്തിഗ്രാമിലെത്തിയ 35 ലക്ഷവും ചേര്‍ന്നപ്പോള്‍ നന്മ വളര്‍ന്നത് ഒരു കോടിക്ക് മുകളിലേക്ക്