ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പോരാട്ടം ദാവീദും ഗോലിയാത്തും തമ്മിലുള്ള യുദ്ധം പോലെ;  ചരിത്രം ആവര്‍ത്തിക്കുമെന്ന് ഒരു ചൊല്ലുണ്ട്; 2016 ആവര്‍ത്തിക്കും;   സൂര്യയ്ക്കും സംഘത്തിനും മുന്നറിയിപ്പുമായി വിന്‍ഡീസ് പരിശീലകന്‍
ഇറാനില്‍ വന്‍ പ്രതിഷേധ മാര്‍ച്ചുകള്‍; കറാച്ചിയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് തീയിട്ട് പ്രതിഷേധക്കാര്‍; സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്തു; വെടിവെയ്പില്‍ ആറ് മരണം; കശ്മീരിലും ലഖ്നൗവിലും തെരുവിലിറങ്ങി ഷിയാ വിഭാഗം; ഏകാധിപതിയുടെ അന്ത്യം മധുരം നല്‍കി ആഘോഷിച്ച് മറ്റൊരു വിഭാഗം
സമാധാനമായി ഭക്ഷണം കഴിച്ച് കൊണ്ടിരുന്നവർ വരെ ഇറങ്ങിയോടി; ആർക്കും പിടിച്ചുമാറ്റാൻ പറ്റാത്ത രീതിയിൽ പൊരിഞ്ഞ അടി; കൈയ്യിൽ കിട്ടിയവരെയെല്ലാം അടിച്ചുനുറുക്കി; എല്ലാത്തിനും കാരണം ആ ഡിജെ മ്യൂസിക്; ഒരു വിവാഹച്ചടങ്ങിനിടെ  സംഭവിച്ചത്
അന്നേരം മിസൈൽ വിക്ഷേപണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു; വിമാനത്താവളങ്ങൾ അടയ്ക്കുന്നതിന് മുമ്പ് തന്നെ പശ്ചിമേഷ്യവിട്ടു; അനുഭവം പറഞ്ഞ് സംഗീത സംവിധായകൻ
ചീഫ് സെക്രട്ടറി ടി സിദ്ദിഖിന്റെ പേര് പറഞ്ഞപ്പോള്‍ കൂക്കിവിളിച്ച് ഒരു വിഭാഗം;  ചില്ലിക്കാശ് നല്‍കരുതെന്ന് പറഞ്ഞവരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ കയ്യടി; ഞങ്ങള്‍ കല്ലുമാത്രം ഇട്ടു പോകുന്നവര്‍ അല്ല, കല്ലിന് മേലെ കല്ല് വെക്കും എന്ന്  മന്ത്രി കെ. രാജന്റെ പരിഹാസം
ഞങ്ങള്‍ നിങ്ങളുടെ കുഴിമാടത്തില്‍ നൃത്തം ചെയ്യുമെന്ന് ഞാന്‍ പറഞ്ഞില്ലേ? ഒരു എലിയുടേതു പോലുള്ള അന്ത്യം!;   ഖമനെയിയുടെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മോര്‍ട്ടീഷ്യ ആഡംസ്; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ഖമനെയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച ഇറാനിയന്‍ യുവതി; ട്രംപിന്റെ വാക്കുകള്‍ കടമെടുത്ത് പരിഹാസം; ഇറാന്‍ കത്തുമ്പോഴും തെരുവില്‍ നൃത്തം ചെയ്ത് പ്രതിഷേധക്കാര്‍!