പാർക്കിങ്ങ് ഏരിയയില്‍വെച്ച് ഒരുമിച്ചിരുന്ന് മദ്യപാനം; ഗ്ലാസിൽ ഒഴിച്ച അളവ് ഇത്തിരി കുറഞ്ഞതിന്റെ പേരിൽ തർക്കം; ടാക്‌സി ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിൽ പ്രതികൾ പിടിയിൽ
റാമിന് വില അഞ്ഞൂറ് ശതമാനത്തോളം ഉയര്‍ന്നു; സ്മാര്‍ട്ട്ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും വില തീപിടിക്കും; 2026-ല്‍ ടെക് ലോകത്തെ ഞെട്ടിക്കാന്‍ റാം വില വര്‍ദ്ധനവ്; ഇത് എഐയുണ്ടാക്കിയ വിന!
ദേശിയപാത നിര്‍മ്മാണത്തിനിടെ ക്രെയിനിന്റെ ബെല്‍റ്റ് പൊട്ടി കോണ്‍ക്രീറ്റ് സ്ലാബ് റോഡിലേക്ക് വീണു; ഒഴിവായത് വന്‍ അപകടം: സുരക്ഷാ മാനദണ്ഡം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍
നേപ്പാളില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; 200 മീറ്ററോളം തെന്നി നീങ്ങിയതായി റിപ്പോര്‍ട്ട്;  51യാത്രക്കാരും നാല് ജീവനക്കാരും സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്
പുലർച്ചെ ഞെട്ടിയുണർന്നത് കൂരപൊളിക്കുന്ന ശബ്ദം കേട്ട്; ആലത്തൂരിൽ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിരോധിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; കുതറി മാറി പുറത്തേക്ക് ഓടി 65 കാരി; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്; കാവശേരിക്കാരൻ സുര ഒളിവിൽ