പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനവും താഡ് സിസ്റ്റവും കരുത്തായി; ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവച്ച് തകര്‍ത്ത് സൗദി അറേബ്യ;  റിയാദിന് മുകളില്‍ മിസൈലുകള്‍ തകരുന്നതിന്റെ പ്രകാശം കണ്ടതായി ദൃക്സാക്ഷികള്‍
തോറ്റാൽ പുറത്ത്, മഴ പെയ്താലും പണി പാളും; സെമിയിലേക്ക് കയറാൻ ഇന്ന് ജയിച്ചേ തീരൂ; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ ഇന്ന് മരണപ്പോരാട്ടത്തിന്; വെടിക്കെട്ട് ബാറ്റിംഗും, സ്പിൻ നിരയും കരീബിയൻ പവർ; 2016-ലെ മുറിവുണക്കാൻ നീലപ്പട; വെർച്വൽ ക്വാർട്ടർ ഫൈനൽ ഈഡൻ ഗാർഡൻസിൽ
ഒമാനെ ലക്ഷ്യമിട്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം;  എണ്ണക്കപ്പലും ദുക്കം തുറമുഖവും ആക്രമിക്കപ്പെട്ടു; ഇന്ധനടാങ്കറിന് തീപ്പിടിച്ചു; 15 ഇന്ത്യക്കാര്‍ മരണമുഖത്ത് നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! യുദ്ധ ഭീതിയില്‍ ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചു; സന്ദര്‍ശകര്‍ക്ക് ഇന്ന് മുതല്‍ പ്രവേശനമില്ലെന്ന് അറിയിപ്പ്
ഭൂമി ഇടപാടിലെ തർക്കം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് ഫാം ഹൗസിലെത്തിച്ചു; മരത്തടികൊണ്ട് അടിച്ചുകൊന്ന് മൃതദേഹം കത്തിച്ചു; ഒടുവിൽ കുഴിച്ചുമൂടി തെളിവ് നശിപ്പിക്കാൻ ശ്രമം; അച്ഛനും മകനും മരുമകനും ചേർന്നൊരുക്കിയ മർഡർ പ്ലാൻ; കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്
ടോമഹോക്ക് മിസൈലുകളും വണ്‍വേ അറ്റാക്ക് ഡ്രോണുകളും പാഞ്ഞെത്തിയത് ഞൊടിയിടയില്‍; നിമിഷ നേരംകൊണ്ട് ചാരക്കൂമ്പാരമായി ഖമേനിയുടെ കൊട്ടാരം അടക്കമുള്ള കെട്ടിടങ്ങള്‍; ഖമേനി വധത്തിന്റെ ആ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്; ഐഡിഎഫ് പുറത്തുവിട്ടത് ഉയര്‍ന്ന റെസല്യൂഷനിലുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍; വീഡിയോ ഗെയിമിന്റെ ലാഘവത്തില്‍ ലോകനേതാവിന്റെ കൊല!
തലശേരി കലാപത്തിന് പിന്നില്‍ സിപിഎമ്മാണെന്ന വ്യാജ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് സംഘപരിവാറിന്റെ സയാമിസ് ഇരട്ടിയായി മാറി; കലാപം ശാന്തമാക്കാനാണ് സി.പി.എം നേതാക്കള്‍ ആഹ്വാനം ചെയ്തത്: എം.വി ജയരാജന്‍
നിരീക്ഷണങ്ങൾക്കായി എഐ വിട്ടുനൽകില്ലെന്ന് സിഇഒ; ആന്ത്രാപിക്കിനെ പൂട്ടാൻ ട്രംപ്; രാജ്യസുരക്ഷയ്ക്ക് ഭീഷണി; ഇടതുപക്ഷ ഭ്രാന്തന്മാർ എന്ന് അധിക്ഷേപം; സൈനിക നീക്കങ്ങൾക്ക് കരുത്തുപകർന്ന ക്ലോഡിന് വിലക്ക്; യുഎസ് പ്രസിഡന്റും എഐ കമ്പബാനിയും നേർക്കുനേർ
യുദ്ധം അയല്‍ക്കാരോടല്ല; വിവേകത്തോടെ പെരുമാറു;  ആക്രമിച്ചാല്‍ ഇനി കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മുന്നറിയിപ്പ്; ഇറാനെ ഒറ്റപ്പെടുത്തുമെന്ന് യുഎഇ; വേണ്ടിവന്നാല്‍ തിരിച്ചടിക്കുമെന്ന് റീം അല്‍ ഹാഷിമി