മോഹൻലാൽ സാറിന്റെ വലിയ ആരാധകനാണ്; ഓഫീസ് റൂമിൽ ഓട്ടോഗ്രാഫ് ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്; അദ്ദേഹത്തെ ആദരിക്കാൻ ലഭിച്ചത് വലിയ അവസരം; തുറന്നു പറഞ്ഞ് വിജയ് സേതുപതി
കൊടുംവില്ലനായ റഹ്‌മാന്റെ ഐകോണിക് വാക്ക്; കൂടെ നിന്ന് ഹംസയും..! ഇത് ബോളിവുഡിനെ തന്നെ ഞെട്ടിച്ച പടം; രണ്‍വീറിന്റെ ധുരന്ദര്‍ വെറും അഞ്ച് ദിവസം കൊണ്ട് നേടിയത് എത്ര?
സന്നിധാനത്ത് അയ്യനെ ഒരു നോക്ക് കാണാനെത്തുന്നവരുടെ എണ്ണം കുതിച്ചുയരുന്നു; മണിക്കൂറുകള്‍ ക്യൂ നിന്ന് ഭക്തർ; രണ്ട് ദിവസം കൊണ്ട് ദർശനം നടത്തിയത് ഒരു ലക്ഷത്തിനടുത്തെന്ന് കണക്കുകൾ
കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് രാജ്യദ്രോഹം; പത്രസമ്മേളനത്തിലെ ആരോപണങ്ങളില്‍ പൊതുചര്‍ച്ചയ്ക്ക് തയ്യാറുണ്ടോ?  അമിത് ഷായെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; വോട്ട് മോഷണം നടത്തിയത് നെഹ്റുവും ഇന്ദിരയും;  ബി.ജെ.പി. തോല്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്ലതാണ്; ജയിക്കുമ്പോള്‍ മോശവും; ഈ ഇരട്ടത്താപ്പ് ഇവിടെ നടക്കില്ലെന്ന് അമിത് ഷാ;  എസ്ഐആറില്‍ വാക്പോര്; ലോക്സഭയില്‍ നാടകീയരംഗങ്ങള്‍
ഇന്ത്യയിലെ പരിപാടികൾ സ്ത്രീകൾക്ക് സുരക്ഷിതമല്ല, അനുവാദമില്ലാതെ ദേഹത്ത് പിടിക്കും; പൊതു ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ നിസാരവത്കരിക്കുന്നു; വീഡിയോയുമായി ബ്രിട്ടീഷ് യുവതി
അമ്മയ്ക്ക് വയ്യെന്ന് അറിഞ്ഞപ്പോൾ ആകെ തകർന്നുപോയ ആ മകൻ; പെറ്റമ്മയുടെ ജീവൻ രക്ഷിക്കാൻ കരൾ പകുത്ത് നൽകിയിട്ടും തുണച്ചില്ല; ഒടുവിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് സുഹറയുടെ മരണം; ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷകൾ മങ്ങിയ നിമിഷം; വിയോഗം താങ്ങാനാകാതെ കുടുംബം
ഉറക്കത്തിനിടെ മാതാപിതാക്കള്‍ക്കിടയില്‍ ഞെരുങ്ങി നവജാത ശിശു മരിച്ചു;  ശ്വാസംമുട്ടിയാണ് മരണമെന്ന് ഡോക്ടര്‍മാര്‍;  ആശുപത്രിയില്‍ മാതാപിതാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം