വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് പതിവ്; തിരിച്ചുവരുന്നത് മോഷ്ടിച്ച മൊബൈൽ ഫോണുമായി; പഠിക്കാനും താല്പര്യമില്ല, അനുസരണയുമില്ല; മാതാപിതാക്കൾ ജോലിക്ക് പോയിരുന്നത് 12 വയസ്സുകാരനെ തൂണിൽ കെട്ടിയിട്ട്; നടപടിയെടുത്തത് ശിശുസംരക്ഷണ സമിതി
തൃശ്ശൂരിനോട് എന്തിനിത്ര വൈരാഗ്യം? വേര്‍തിരിവ് കാണിച്ചാല്‍ മാറ്റാനറിയാം; തൃശ്ശൂരില്‍ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിക്കാത്തതില്‍ മുന്നറിയിപ്പുമായി സുരേഷ് ഗോപി; സംസ്ഥാനത്ത് വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് കേന്ദ്രമന്ത്രി
അയ്യനെ കണ്ട് തൊഴുത് മടങ്ങിയ റഹ്മത്ത് വൺവേ തെറ്റിച്ച് പാഞ്ഞു; ഇത് ചോദ്യം ചെയ്ത സ്പെഷ്യൽ പോലീസ് ഓഫീസറെ പൊതിരെ തല്ലി തമിഴ്നാട് സ്വദേശികൾ; ഗ്ലാസ് പൊട്ടി കൈയ്ക്ക് പരിക്ക്
അപരാജിത സെഞ്ചുറിയുമായി കുമാർ കുഷാഗ്ര; ഫിഫ്‌റ്റിയടിച്ച് അനുകൂല റോയ്; വിജയ് ഹസാരെയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് 312 റൺസ്‌ വിജയലക്ഷ്യം; എം.ഡി നിധീഷിന് നാല് വിക്കറ്റ്