വലിയ സിനിമകൾക്ക് പിന്നാലെ മാത്രം പോകാതെ ചെറിയ ബജറ്റ് ചിത്രങ്ങളും ചെയ്യണമെന്ന് മമ്മൂക്ക പറഞ്ഞു; വിജയ്‌യോട് പറഞ്ഞപ്പോൾ പ്രതികരണം ഇങ്ങനെയായിരുന്നു; തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ
ആദ്യ ഭാര്യയ്ക്ക് ജീവനാംശം നൽകിയില്ല, പിന്നാലെ ജയിൽവാസം; ഒടുവിൽ രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയത് ചികിത്സ കഴിഞ്ഞെത്തിയതിന്റെ പിറ്റേന്ന്; ബിജി മോളെ പരിചയപ്പെടുന്നത് കോതമംഗലത്ത് ഹോട്ടൽ നടത്തിയിരുന്ന കാലത്ത്; ക്രൂരകൃത്യത്തിന് പിന്നാലെ പാഞ്ഞ കൊലയാളിയുടെ ബൈക്ക് കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ചു
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്ന്; ദുബായ് ഇങ്ങനെയുമാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല; ഇതിനൊരു അവസാനമില്ലേ?;  കുടുംബ ഗ്രൂപ്പിലെ ആ സന്ദേശങ്ങൾ കണ്ട് നെഞ്ചുപിടഞ്ഞ് പ്രകാശ് ദദ്‌ലാനി; ചർച്ചയായി ഇന്ത്യൻ സംരംഭകന്റെ കുറിപ്പ്
സബ്മറൈൻ വരെ പ്ലാൻ ചെയ്ത ആക്ഷൻ വിരുന്ന്; കഥ സൂപ്പർ, പക്ഷെ ആ റിസ്ക് എടുക്കാൻ പേടിച്ചു; മോഹൻലാൽ-ഭദ്രൻ പ്രോജക്റ്റ് വേണ്ടെന്ന് വെച്ച കാരണം വെളിപ്പെടുത്തി നിർമ്മാതാവ് വേണു കുന്നപ്പിള്ളി
പശ്ചിമേഷ്യയില്‍ 80 ലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികള്‍; സുരക്ഷ വിലയിരുത്തി പ്രധാനമന്ത്രിയുടെ നിര്‍ണായക യോഗം;  ഇറാനിലെയും ഇസ്രയേലിലെയും പൗരന്മാരെ തിരിച്ചെത്തിക്കാന്‍ അതിവേഗ നീക്കം;  വ്യോമസേനയ്ക്കും നാവികസേനയ്ക്കും നിര്‍ദേശം
ലോജിസ്റ്റിക് ഓഹരിയുടെ പേരിൽ ഡോക്ടർ ദമ്പതികളിൽ നിന്ന് തട്ടിയത് കോടികൾ; പുതുപ്പള്ളിക്കാരൻ സോനു ജയചന്ദ്രൻ വലയിലായത് എമിഗ്രേഷൻ പരിശോധനയിൽ; മുംബൈയിലും വ്യാജരേഖ ചമച്ചതിനും കേസ്