മാനവീയം വീഥിയിൽ ഏറ്റുമുട്ടി യുവതിയും ആൺസുഹൃത്തും; ഇടിക്കെടാ എന്ന് ആക്രോശിച്ച് കാണികൾ; ലഹരി മൂത്ത് തമ്മിൽ തല്ലിയവർ ഒടുവിൽ പറഞ്ഞത് കേട്ട് പോലീസ് ഞെട്ടി; കേസെടുക്കുമെന്ന് മ്യൂസിയം പോലീസ്
കറാച്ചി വിമാനത്താവളത്തില്‍ മൂന്നു മലയാളികള്‍ കുടുങ്ങി; അസര്‍ബൈജാനില്‍ നിന്നും കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യയിലെ യാത്രക്കാര്‍; നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു
ആകാശം പോർവിമാനങ്ങൾ കൊണ്ട് നിറയുന്നു, ഭൂമി മൃതശരീരങ്ങൾ കൊണ്ടും; യുദ്ധവെറിക്കെതിരെ പൊരുതാൻ ആഹ്വാനം ചെയ്ത് എം. സ്വരാജ്; സാമ്രാജ്യത്വം ലജ്ജിക്കട്ടെയെന്നും കുറിപ്പ്
മാറാത്തത് ഇനി മാറും; തീരുമാനം തിരുത്തി, തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആര്‍ ശ്രീലേഖ; ശാസ്തംമംഗലം കൗണ്‍സിലര്‍ നിലപാട് മാറ്റുന്നത് വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ബിജെപി പരിഗണിക്കുമെന്ന സൂചനകള്‍ക്കിടെ
ദയവായി എന്നെ അതിലേക്ക് വലിച്ചിഴക്കരുത്, അഭ്യര്‍ഥനയാണ്; നിയമസഭാംഗങ്ങള്‍ അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ തന്റെ പേര് ഉപയോഗിക്കരുത്; നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് അകലം പാലിച്ച് ഡി.കെ ശിവകുമാര്‍
വലിയ സിനിമകൾക്ക് പിന്നാലെ മാത്രം പോകാതെ ചെറിയ ബജറ്റ് ചിത്രങ്ങളും ചെയ്യണമെന്ന് മമ്മൂക്ക പറഞ്ഞു; വിജയ്‌യോട് പറഞ്ഞപ്പോൾ പ്രതികരണം ഇങ്ങനെയായിരുന്നു; തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ
ആദ്യ ഭാര്യയ്ക്ക് ജീവനാംശം നൽകിയില്ല, പിന്നാലെ ജയിൽവാസം; ഒടുവിൽ രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയത് ചികിത്സ കഴിഞ്ഞെത്തിയതിന്റെ പിറ്റേന്ന്; ബിജി മോളെ പരിചയപ്പെടുന്നത് കോതമംഗലത്ത് ഹോട്ടൽ നടത്തിയിരുന്ന കാലത്ത്; ക്രൂരകൃത്യത്തിന് പിന്നാലെ പാഞ്ഞ കൊലയാളിയുടെ ബൈക്ക് കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ചു