ഞാന്‍ എത്തിയതിന്റെ പത്തോ-പതിനഞ്ചോ വോട്ടിന് മുന്‍പാണ് എന്റെ വോട്ട് ചെയ്തുപോയിരിക്കുന്നത്; വോട്ട് ചെയ്ത ആള്‍ ഇട്ട ഒപ്പ് എന്റേതല്ല; കൊച്ചിയില്‍ പരാതിയുമായി യുവാവ്
മയക്കുമരുന്ന് ഉപയോഗിച്ച് പാതി ബോധത്തിൽ കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറിയ യുവാവ്; അവിടെ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമം; അന്വേഷണം ആരംഭിച്ച് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്
കോൺഗ്രസ് വന്ദേമാതരം ആലപിച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു ബി.ജെ.പിയുടെ പൂർവികർ ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്യുകയായിരുന്നു; രൂക്ഷവിമർശനവുമായി മല്ലികാർജുൻ ഖാർഗെ
ഒരു റസ്റ്റോറന്റില്‍ നിന്ന് ഇറങ്ങിവരുന്ന മഹൈക ശര്‍മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പാപ്പരാസികള്‍;  ഒരു സ്ത്രീയും കാണാന്‍ ആഗ്രഹിക്കാത്ത ദൃശ്യങ്ങള്‍;  അതിരുവിട്ട നടപടിയെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ
കുറച്ച് മനുഷ്യത്വം നിലനിർത്താം, എല്ലാ കോണുകളും എടുക്കേണ്ടതില്ല; പടിയിറങ്ങി വരുന്ന കാമുകിയുടെ ചിത്രങ്ങളെടുത്തത് മോശമായ രീതിയിൽ; പാപ്പരാസികള്‍ക്കെതിരെ തുറന്നടിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ
കാണാതായത് ശനിയാഴ്ച മുതൽ; യാതൊരു വിവരവുമില്ലാതെ അന്വേഷിക്കുന്നതിനിടെ ദാരുണ വാർത്ത; മലയാറ്റൂരില്‍ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; റോഡ് അരികിലെ പറമ്പിൽ മൃതദേഹം; പോലീസ് അടക്കം സ്ഥലത്തെത്തി; ആൺസുഹൃത്തിനെ ചോദ്യം ചെയ്യുന്നത് നിർണായകമാകും; അത് കൊലപാതകമോ?
ഏകദിന പരമ്പരയ്ക്കു പിന്നാലെ ലണ്ടനിലേക്കു മടങ്ങി  വിരാട് കോലി; വിമാനത്താവളത്തില്‍ വളഞ്ഞ ആരാധകര്‍ക്ക് ഒപ്പം സെല്‍ഫി; വിജയ് ഹസാരേ ട്രോഫിയില്‍ കളിക്കാനായി തിരിച്ചെത്തും
മൂന്ന് മത്സരങ്ങളിലും താരത്തെ ബെഞ്ചിൽ ഇരുത്തി, ബന്ധം തകർന്നെന്ന് തോന്നുന്നില്ല; സല അങ്ങനെ  പ്രതികരിക്കുമെന്ന് കരുതിയിരുന്നില്ല; സൂപ്പർ താരത്തിന്റെ പരസ്യ വെളിപ്പെടുത്തലിൽ പ്രതികരിച്ച്  ആർനെ സ്ലോട്ട്
രാത്രി ഉഗ്രശബ്ദം കേട്ട് ഞെട്ടി വീട്ടുകാർ; പരിശോധനയിൽ മേല്‍ക്കൂരയില്‍ അസാധാരണ കാഴ്ച; ആകാശത്ത് നിന്ന് പതിച്ചത് നല്ല തൂക്കമുള്ള ഐസ് കട്ട; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
ചൊക്ലിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ മകളെ സി.പി.എം തട്ടിക്കൊണ്ടുപോയെന്ന് മാതാവിന്റെ പരാതി;  ബി.ജെ.പിക്കാരന്റെ കൂടെ പോയെന്ന് സംശയിക്കുന്നതായി എഫ്.ഐ.ആര്‍; ഇങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്നും ഇത് പൊലീസ് എഴുതിച്ചേര്‍ത്തതെന്നും യുവതിയുടെ കുടുംബം; ബിജെപി രണ്ടാമതെത്തിയ വാര്‍ഡിയിലെ മുസ്ലീം വോട്ട് തട്ടാനുള്ള സിപിഎമ്മിന്റെ കള്ളപ്രചരണമെന്ന് ബിജെപി;  സമൂഹമാധ്യമങ്ങളിലെ പ്രചാരണം വസ്തുതാവിരുദ്ധമെന്ന് മുസ്ലീം ലീഗ് നേതൃത്വം