KERALAMപലപ്രാവശ്യമായി കുട്ടിയെ ഭയപ്പെടുത്തി ലൈംഗിക അതിക്രമം; 62 കാരന് 62.5 വർഷം കഠിനതടവിന് വിധിച്ച് കോടതി; പ്രതി ഇനി അഴിയെണ്ണുംസ്വന്തം ലേഖകൻ31 Dec 2025 9:04 PM IST
KERALAM'അവൻ ആള് അത്ര വെടിപ്പല്ല..'; ലഹരി ഉപയോഗം നാട്ടുകാരോട് പറഞ്ഞതിൽ പക; അയൽവാസിയായ 68 കാരനെ കുത്തി പരിക്കേൽപ്പിച്ചു; തോളിന് മാരക പരിക്ക്; 27 കാരനെ അറസ്റ്റ് ചെയ്ത് പോലീസ്സ്വന്തം ലേഖകൻ31 Dec 2025 8:53 PM IST
KERALAMമുഹമ്മയില്‍ പൊലീസുകാരന് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍; സാമ്പത്തിക ബാധ്യതയെന്ന് ആത്മഹത്യാകുറിപ്പ്സ്വന്തം ലേഖകൻ31 Dec 2025 8:41 PM IST
KERALAMപുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി; ദാരുണ വാർത്തയിൽ വിറങ്ങലിച്ച് നാട്; വേദന താങ്ങാനാകാതെ ബന്ധുക്കൾ; സംഭവം മലപ്പുറത്ത്സ്വന്തം ലേഖകൻ31 Dec 2025 8:16 PM IST
SPECIAL REPORTകണ്ടാൽ തന്നെ അറിയാം..അവൾക്ക് ഒട്ടും വയ്യെന്ന്; കൈയ്യിൽ ഐവി ഡ്രിപ്പുമായി മുന്നില്‍ തുറന്നുവച്ചിരിക്കുന്ന ലാപ്ടോപ്പിൽ മിഴിച്ചിരിപ്പ്; ആരെയും മൈൻഡ് ചെയ്യാതെ ആശുപത്രി കിടക്കയിൽ വച്ച് യുവതി ചെയ്തത്; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചസ്വന്തം ലേഖകൻ31 Dec 2025 8:08 PM IST
INDIAമധ്യപ്രദേശില്‍ മലിനജലം കുടിച്ച് 7 പേര് മരിച്ചു; നൂറോളം പേര് ഗുരുതരാവസ്ഥയില്‍; ധനസഹായം പ്രഖ്യാപിച്ച് സര്ക്കാര്സ്വന്തം ലേഖകൻ31 Dec 2025 7:42 PM IST
Cinema varthakalവിനായകൻ പ്രധാന വേഷത്തിലെത്തുന്ന 'പെരുന്നാൾ'; 'ഒരു മെക്സിക്കൻ അപാരത' സംവിധായകൻ ടോം ഇമ്മട്ടി ഒരുക്കുന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്സ്വന്തം ലേഖകൻ31 Dec 2025 7:40 PM IST
Cinema varthakalഷഹ്മോൻ ബി പറേലിൽ ഒരുക്കുന്ന 'വവ്വാൽ'; ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്സ്വന്തം ലേഖകൻ31 Dec 2025 7:28 PM IST
News Saudi Arabiaപട്ടാളക്കാരുടെ വാഹനങ്ങൾ ലക്ഷ്യമിട്ട് വെടിയുതിർത്തു; സ്ഫോടകവസ്തുക്കൾ നിർമ്മിച്ച് രാജ്യത്തിന്റെ സുരക്ഷാ തകർക്കാനും ശ്രമം; സൗദിയിൽ മൂന്ന് ഭീകരവാദികളുടെ വധശിക്ഷ നടപ്പാക്കിസ്വന്തം ലേഖകൻ31 Dec 2025 7:26 PM IST
CRICKETരണ്ടാം ഇന്നിങ്സില്‍ ജാർഖണ്ഡ് 157 റണ്‍സിന് ഓള് ഔട്ട്; മുഹമ്മദ് റെയ്ഹാൻ നാല് വിക്കറ്റുകൾ; വിജയ് മര്‍ച്ചന്റ് ട്രോഫിയിൽ കേരളത്തിന് സമനിലസ്വന്തം ലേഖകൻ31 Dec 2025 7:22 PM IST
STARDUSTഎന്റെ ശരീര രീതി അങ്ങനെയാണ്; ഇടയ്ക്ക് ചെറിയൊരു മാറ്റം അനുഭവപ്പെട്ടു; ഇതിനെ കുറിച്ച് വ്യക്തത വരുത്താൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്; തുറന്നുപറഞ്ഞ് ആമിർ ഖാന്റെ മകൾസ്വന്തം ലേഖകൻ31 Dec 2025 7:14 PM IST
INDIAനീല സ്യൂട്ട്കേസ് തെരുവിലൂടെ വലിച്ചിഴച്ച് നായ്ക്കൾ; തുറന്നപ്പോൾ കണ്ടത് ജീർണിച്ച് വീർത്ത യുവതിയുടെ മൃതദേഹം; കഴുത്തിൽ കയർ മുറുക്കിയത് പോലുള്ള പാടുകൾ; നിർണായകമായത് കൈയിലെ ടാറ്റൂസ്വന്തം ലേഖകൻ31 Dec 2025 6:53 PM IST