കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകള്‍; സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചും സ്വര്‍ണക്കടത്ത്;  ബംഗളൂരുവില്‍ പിടിയിലായത് 14.2 കിലോഗ്രാം സ്വര്‍ണവുമായി; കേസില്‍ നടി രന്യ റാവുവിന് 102 കോടി രൂപ പിഴയിട്ട് ഡിആര്‍ഐ
എന്റെ മരണത്തിന് ഉത്തരവാദി നിങ്ങള്‍;  ആ വാട്‌സാപ്പ് സന്ദേശം നിര്‍ണായകമായി;  ഫിസിയോ തെറാപ്പി വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകളും;  ആയിഷ റഷയുടെ മരണത്തില്‍ കണ്ണാടിക്കല്‍ സ്വദേശിയായ ആണ്‍സുഹൃത്ത് അറസ്റ്റില്‍; ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി
എനിക്ക് ഇപ്പോഴും യുസിയുമായി അടുപ്പമുണ്ട്;  ഞങ്ങള്‍ മെസേജുകള്‍ അയക്കാറുണ്ട്; അദ്ദേഹം എന്നെ മാ എന്നാണു വിളിക്കാറ്; വിവാഹമോചനത്തിനു ശേഷവും യുസ്‌വേന്ദ്ര ചെഹലുമായി സൗഹൃദം സൂക്ഷിക്കുന്നുവെന്ന് ധനശ്രീ വര്‍മ
ബെംഗളൂരു നഴ്‌സിംഗ് കോളേജില്‍ ഓണാഘോഷത്തിനിടെ സംഘര്‍ഷം; കോളജിന് പുറത്തെ സംഘം താമസ സ്ഥലത്ത് കയറി ആക്രമിച്ചു; മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; നാല് പേര്‍ക്കെതിരെ കേസ്
ഓണക്കാലമല്ലെ, പിണക്കം മറന്ന് രാജ്ഭവനിലെത്തി മന്ത്രിമാര്‍;   ഗവര്‍ണറെ കണ്ട് ഓണക്കോടിയും സമ്മാനിച്ചു; ഓണം ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുന്നതിന് ക്ഷണം;  സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടി  മഞ്ഞുരുകലിന് വേദിയാകുമോ?