500 കോടി രൂപ കൈവശമുള്ളവര്‍ക്കേ മുഖ്യമന്ത്രിയാകാന്‍ കഴിയൂ; പഞ്ചാബില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ; നവ്‌ജ്യോത് കൗര്‍ സിദ്ദുവിനെ സസ്‌പെന്‍ഡ് ചെയ്ത് പാര്‍ട്ടി നേതൃത്വം
സത്യം, നീതി, നന്മ, എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു; ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്?; ദിലീപിന് അനുകൂലമായ കോടതി വിധിയെ പരോക്ഷമായി വിമർശിച്ച് ശ്രീകുമാരൻ തമ്പി
തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടുമ്പോൾ തെറ്റ് ചെയ്യാത്തവർക്ക് നീതി കിട്ടണ്ടേ?; സത്യം ഉയർന്നാൽ, ഒരു ഇരുട്ടിനും അതിനെ പിടിച്ചു നിർത്താനാവില്ല; സത്യം കേൾക്കപ്പെട്ടതിൽ സന്തോഷിക്കുന്നുവെന്നും വീണ നായർ
ആ പെണ്‍കുട്ടി അവന്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ആ നിമിഷം ജയിച്ചതാണവള്‍; വിധിവന്നിട്ടും അവന്റെ മുഖം പഴയപോലെ അയിട്ടില്ല;  കോടതിവിധി തള്ളിക്കളയുന്നുവെന്ന് സാറാ ജോസഫ്
യാത്രക്കിടെ കുപ്പിവെള്ളം വാങ്ങിക്കുടിച്ചു; കുട്ടിക്ക് നൽകാൻ നൽകാനൊരുങ്ങുമ്പോൾ കുപ്പിക്ക് ഉള്ളിൽ നിന്ന് ദുർഗന്ധം; പരിശോധനയിൽ കണ്ടെത്തിയത് ചത്ത പല്ലി; ചികിത്സ തേടി യുവാവ്
അവള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ലെങ്കിലും സത്യമെങ്കിലും നിലനില്‍ക്കുമായിരുന്നു...; എന്നാലിപ്പോള്‍ നീതിയിലുള്ള വിശ്വാസം ഇല്ലാതായി; അതിജീവിതയെപ്പോലെ താനും തകര്‍ക്കപ്പെട്ടിരിക്കുന്നു എന്ന് ഷഫ്‌ന നിസാം