രാഹുലിന്റെ ഹൈഡ്രജന്‍ ബോംബ് ഭീഷണി നനഞ്ഞ പടക്കമാകുമോ?  വോട്ട് കവര്‍ച്ചയില്‍ കോണ്‍ഗ്രസാണ് മുന്നിലെന്ന് ബിജെപി; പവന്‍ ഖേരയ്ക്ക് രണ്ട് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടൈന്ന് അമിത് മാളവ്യ
കൊച്ചിയെ  ഒന്നാമനായി സെമിയിലെത്തിച്ചു;  മിന്നും ഫോമില്‍ കെസിഎല്‍ വിട്ട് സഞ്ജു; വൈസ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു; കളി ഇനി ഏഷ്യാകപ്പില്‍; ഓപ്പണറാകുമോ? ആരാധകര്‍ പ്രതീക്ഷയില്‍
ആ ഇന്‍സ്റ്റഗ്രാം വിഡിയോ കണ്ട് ഭാര്യ ഞെട്ടി; ഏഴുവര്‍ഷം മുന്‍പ് കാണാതായ ഭര്‍ത്താവ് മറ്റൊരു യുവതിക്കൊപ്പം റീല്‍സില്‍; ഭാര്യയുടെ പരാതിയില്‍ ഹര്‍ദോയ് സ്വദേശി കസ്റ്റഡിയില്‍
വിമാനം പറന്നുയരാന്‍ തുടങ്ങവെ സഹയാത്രികരെ ഭീഷണിപ്പെടുത്തി യുവാവിന്റെ പരാക്രമം;  സമനില തെറ്റിയ യാത്രക്കാരന്റെ ഭീഷണിയില്‍ വിറച്ച് യാത്രക്കാര്‍; കുതിച്ചെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്;  യാത്ര വൈകിയത് ഒരുമണിക്കൂറോളം
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്; അന്താഷ്ട്ര ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു; ടെസ്റ്റിലും ഏകദിനത്തിലും തുടരും; ഏകദിന ലോകകപ്പിന് കൂടുതല്‍ തയ്യാറെടുക്കാനെന്ന് താരം