ഓണാഘോഷത്തിനായി കേളേജിലേക്ക് പോയ അധ്യാപികയുടെ അപകട മരണത്തില്‍ ദുരൂഹതയില്ല; മരണം ജ്ഞാത വാഹനം ഇടിച്ചല്ലെന്ന് പൊലീസ്; നിയന്ത്രണം തെറ്റിയതെന്ന് സൂചനകള്‍; കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിക്കുന്നു
അയ്യപ്പഭക്ത സംഗമത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം; യുവതികള്‍ക്ക് ശബരിമല പ്രവേശനത്തിന് സ്വാതന്ത്ര്യമുണ്ടെന്നും അത് തടയരുതെന്നുമുള്ള നിലപാടാണോ പിണറായിക്ക്; ഹിന്ദു സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കണമെന്ന്  പി കെ കൃഷ്ണദാസ്
ചെരിപ്പിനുള്ളില്‍ പാമ്പു കയറിതറിയാതെ ചെരിപ്പിട്ട യുവാവിനെ പാമ്പു കടിച്ചു: അപകടത്തില്‍ കാലിന്റെ സ്പര്‍ശനശേഷി നഷ്ടപ്പെട്ടിരുന്നതിനാല്‍ പാമ്പു കടിച്ചതറിഞ്ഞില്ല: യുവാവിന് ദാരുണാന്ത്യം