ഗുജറാത്തിലെ വസ്ത്ര നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; രണ്ട് മരണം; 20 പേര്‍ക്ക് പരിക്ക്: രണ്ട് പേരുടെ നില ഗുരുതരം: അപകടം രാസവസ്തുക്കള്‍ സൂക്ഷിച്ച ഡ്രം പൊട്ടിത്തെറിച്ച്
ആഗോള അയ്യപ്പ സംഗമം കൊണ്ട് സാധാരണ ഭക്തജനങ്ങള്‍ക്ക് എന്തുഗുണം? യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് തിരുത്തണം; സര്‍ക്കാര്‍ നിലപാടുകളില്‍ മാറ്റം വരുത്താതെ സംഗമം ഉദ്ദേശിച്ച ഫലം നല്‍കില്ലെന്ന് പന്തളം കൊട്ടാരം
വളരെ അത്യാവശ്യമാണ്, 40000 രൂപ വേണം; റൂറല്‍ എസ്പിയുടെ വാട്‌സാപ്പ് സന്ദേശം കണ്ട പൊലീസുകാര്‍ക്ക് സംശയം; അക്കൗണ്ട് ഡീറ്റെയില്‍സ് പരിശോധിച്ചപ്പോള്‍ ഡല്‍ഹിയില്‍ നിന്നും;  തടഞ്ഞത് വലിയ തട്ടിപ്പ്
ഒപ്പമുള്ളവര്‍ ആദ്യം കരുതിയത് കാല്‍വഴുതി വീണതെന്ന്;   എഴുന്നേല്‍ക്കാതിരുന്നതോടെ ആശങ്ക; നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന് ദാരുണാന്ത്യം; നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചത് ബത്തേരി സ്വദേശിയായ ജുനൈസ് അബ്ദുല്ല