ഉയരപ്പാത പെയിന്റ് ചെയ്യാനെത്തിച്ച യന്ത്രം മോഷ്ടിച്ച് വിറ്റു; മൂന്നര ലക്ഷം രൂപയുടെ യന്ത്രം വിറ്റത് 2500 രൂപയ്ക്ക്: 13 ദിവസം നീണ്ട അന്വേഷണത്തിന് ഒടുവില്‍ നാലുപേര്‍ അറസ്റ്റില്‍
കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറില്‍ കാവ്യ മാധവന്റെ കൂടെ പള്‍സര്‍ സുനിയെ കണ്ടു; തൃശ്ശൂരില്‍ മനസമ്മതത്തിന് കാവ്യാമാധവന്റെ ഒപ്പം പോയതും പള്‍സര്‍ സുനി; കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം തന്നോട് പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയെന്ന് മഞ്ജു വാര്യര്‍; അച്ഛന് വേണ്ടി മകള്‍ വാദിച്ചിട്ടും മൊഴിമാറ്റാത്ത അമ്മ; ദിലീപിനെ ചിന്തിപ്പിക്കുന്നത് ഈ മൊഴികള്‍
കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു; യുവാവ് പോലീസ് കസ്റ്റഡിയിൽ; ഷഹനാസ് സ്ഥിരം പ്രശ്നക്കാരനെന്ന് നാട്ടുകാർ