എസ് ശര്‍മ്മയുടെ ഭാര്യ പോലും പാര്‍ട്ടി ചിഹ്നം വിട്ട് കപ്പും സോസറും ചിഹ്നത്തില്‍ ജനവിധി തേടുന്നു; കിഴക്കമ്പലത്ത് കുറുവ മുന്നണി രൂപീകിരിച്ചവര്‍ കൊച്ചി കോര്‍പ്പറേഷനില്‍ തമ്മിലടിക്കുന്നുവെന്ന് ട്വന്റി20 പാര്‍ട്ടി
രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങവെ തീപിടിത്തം; തീ അതിവേഗം പടര്‍ന്നതോടെ പുറത്തിറങ്ങാനായില്ല;  ന്യൂയോര്‍ക്കിലെ അല്‍ബാനിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്നവര്‍ ചികിത്സയില്‍
കിഷിലെ മാരത്തണില്‍ അണിനിരന്നതില്‍ ഏറെയും ചുവന്ന ടി-ഷര്‍ട്ടുകള്‍ ധരിച്ച സ്ത്രീകള്‍;  ഇറാനിയന്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ച വസ്ത്രധാരണ രീതികളെ തള്ളിക്കളയുന്നതിന്റെ തെളിവോ? വീഡിയോ പ്രചരിച്ചതോടെ മത്സരത്തിന്റെ സംഘാടകര്‍ അറസ്റ്റില്‍; ഇറാനില്‍ വീണ്ടും ഹിജാബ് വിവാദം കത്തുന്നു
റണ്‍മല ഉയര്‍ത്തിയ അഞ്ച് അര്‍ധ സെഞ്ചുറികള്‍; എട്ട് വിക്കറ്റും 77 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഓള്‍റൗണ്ട് മികവ്; ആറ് വിക്കറ്റുമായി മൈക്കല്‍ നെസറും;  ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി ഓസ്ട്രേലിയ; എട്ട് വിക്കറ്റ് ജയത്തോടെ പരമ്പരയില്‍ മുന്നില്‍
മൂന്ന് കളികളിലായി ബെഞ്ചിൽ, എന്നെ ബലിയാടാക്കി; പുറത്താക്കാൻ ശ്രമം നടക്കുന്നു; മാതാപിതാക്കളോട് അടുത്ത മത്സരം കാണാൻ വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്; ക്ലബ്ബ് വിടാനൊരുങ്ങി സൂപ്പർ താരം മുഹമ്മദ് സലാ?