ഭാര്യ മരിച്ചതിന് പിന്നാലെ പരിചരണത്തിനായി എത്തിയവർ വീടിന്റെ നിയന്ത്രണം ഏറ്റെടുത്തു; അച്ഛനെയും മകളെയും മുറിയിൽ പട്ടിണിക്കിട്ടത് അഞ്ചുവർഷത്തോളം; സന്ദർശനത്തിനെത്തിയ ബന്ധുക്കളെ പല കാരണങ്ങൾ പറഞ്ഞ്  മടക്കി അയച്ചു; ക്രൂരത പുറത്ത് വന്നത് 70കാരൻ മരിച്ചതോടെ; 27കാരിയെ കണ്ടെത്തിയത് എല്ലും തോലുമായി
യുവാവിന്റെ ഓരോ ചലനവും കോപ്പിയടിച്ച് റോബോട്ട്; അവസാനം കിട്ടിയത് എട്ടിന്റെ പണി; വിനയായി മോഷൻ ക്യാപ്ചർ സ്യൂട്ട്; ജനനേന്ദ്രിയത്തിൽ ആഞ്ഞടിച്ച് റോബോട്ട്; വേദന കൊണ്ട് പുളഞ്ഞ യുവാവിനെ അനുകരിച്ച് യന്ത്രമനുഷ്യൻ; വൈറലായി വീഡിയോ
പുത്തൻ ബൈക്ക് വഴിയിലാകുന്നത് പതിവായി; രണ്ടു തവണ ബാറ്ററി മാറ്റിയിട്ടും രക്ഷയില്ല; സ്ഥിരമായി മൂന്ന് ലിറ്റർ പെട്രോൾ വേണമെന്ന് സർവീസ് സെന്റർ ജീവനക്കാർ; ഫുൾ ടാങ്ക് എണ്ണ അടിച്ചിട്ടും വണ്ടി വീണ്ടും ഓഫായി; സമയത്ത് എത്താൻ കഴിയാത്തതിനാൽ ജോലി നഷ്ടമായി; അഭിഭാഷകനില്ലാതെ കേസ് വാദിച്ച് ജയിച്ച് ഉദുമക്കാരൻ ഗിരീഷ്
മുഖംമൂടി ധരിച്ച അഞ്ച് അക്രമികൾ ഷോറൂമിൽ അതിക്രമിച്ചുകയറി; ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബാഗുകളിൽ സ്വർണ, വജ്രാഭരണങ്ങൾ നിറച്ചു; സ്കൈ ഗോൾഡ്‌സ് ആൻഡ് ഡയമണ്ട്‌സിൽ പട്ടാപകൽ നടന്നത് കോടികളുടെ കവർച്ച
കെസിഎയ്ക്ക് പുതിയ ഭാരവാഹികൾ; പ്രസിഡന്റായി ശ്രീജിത്ത് വി. നായർ; വിനോദ് എസ്. കുമാ‌റും ബിനീഷ് കോടിയേരിയും സ്ഥാനങ്ങളിൽ തുടരും; കൊച്ചിയിൽ പുതിയ രാജ്യാന്തര സ്റ്റേഡിയം നിർമിക്കും
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമെന്ന ഭയം;  ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ വ്യാജ സഹതാപം പ്രകടിപ്പിക്കുന്നു;   ബംഗളൂരു കുടിയൊഴിപ്പിക്കല്‍ കേരള മുഖ്യമന്ത്രി അനാവശ്യമായി രാഷ്ട്രീയവത്കരിക്കുന്നു: ഒഴിപ്പിക്കല്‍ നടത്തിയത് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനെന്ന് ഡി.കെ ശിവകുമാര്‍
ആ അത്ഭുത മനുഷ്യനെ എനിക്കരികിലേക്ക് കൂട്ടികൊണ്ട് വന്നത് ജിജോ; കുട്ടിച്ചാത്തന്റെ ചുവരിലൂടെയുള്ള നടത്തം ചിത്രീകരിക്കാൻ ആ സൂത്രം നിർദ്ദേശിച്ചത് ശേഖർ; കുറിപ്പുമായി രഘുനാഥ് പലേരി