മേക്കോവറിൽ ഞെട്ടിച്ച് സൂപ്പർതാരം; 101 കിലോയില്‍ നിന്നും 71 കിലോയായി ശരീരഭാരം കുറച്ച് സിമ്പു; മാറ്റത്തിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി താരം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
കേന്ദ്ര സര്‍ക്കാര്‍ കടുപ്പിച്ചതോടെ യാത്രക്കാര്‍ക്ക് 610 കോടി റീഫണ്ട് നല്‍കി;  3,000 ത്തോളം ലഗേജുകളും ഉടമകള്‍ക്ക് കൈമാറി;  1650-ലേറെ വിമാനസര്‍വീസുകള്‍ ഇന്ന് നടത്തിയെന്നും ഇന്‍ഡിഗോ;  സ്ഥിതി മെച്ചപ്പെടുന്നു;  പത്താം തീയതിയോടെ സാധാരണ നിലയിലാകുമെന്ന് വിമാന കമ്പനി
ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്;  വളരെ യാദൃച്ഛികമായി നടന്ന ഒരു കാര്യമാണെന്ന് ആര്‍ക്കും തോന്നുന്നില്ല; പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം;  ആ വേദിയില്‍ തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍;  കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു വെന്ന മൊഴിയും കേസില്‍ നിര്‍ണായകമാകും
കോഴിക്കോട് വോട്ടിംഗ് മെഷീനില്‍ മുസ്ലിം ലീഗിന്റെ ഏണി ചിഹ്നം ചെറുതായി; ഏണി ചിഹ്നത്തിന് സമാനമായി ക്രിക്കറ്റ് ബാറ്റ് ചെരിച്ച് വെച്ച ചിത്രവും; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യുഡിഎഫ്