ഷാജന്‍ സ്‌കറിയയുടെ പല നിലപാടുകളോടും വിയോജിപ്പ് ഉണ്ടെങ്കിലും മാധ്യമപ്രര്‍ത്തകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധത്തെ ബഹുമാനിക്കുന്നു; ഷാജനെതിരെയുള്ള ആക്രമണത്തെ അപലപിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മാധ്യമങ്ങളും മുന്നോട്ട് വരണം; മറുനാടന്‍ എഡിറ്ററെ ആക്രമിച്ചത് ഭീരുത്വം; പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
സ്വതന്ത്രവും സത്യസന്ധവുമായ മാധ്യമപ്രവർത്തനം അടിച്ചമർത്താനുള്ള ശ്രമം; മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയെ ആക്രമിച്ചവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ്
രാജ്യത്ത് സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരമായി കൊഹിമ; തൊട്ട് പിന്നിലായി ഇടം നേടി വിശാഖപട്ടണവും ഭുവനേശ്വറും; മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഡൽഹിയെയും കൊൽക്കത്തയെയും പിന്തള്ളി മുംബൈ; നഗരങ്ങളിൽ 40 ശതമാനം സ്ത്രീകൾ സുരക്ഷിതരല്ലെന്ന് റിപ്പോർട്ട്
ടിയാന്‍ജിനില്‍ മോദിയും ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്തുമ്പോള്‍ ഇന്ത്യക്കെതിരെ പുതിയ നീക്കവുമായി ട്രംപ്; ഇന്ത്യയില്‍ നിന്നും എണ്ണയും വാതകങ്ങളും ഇറക്കുമതി ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തലാക്കണം;  ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനില്‍ സമ്മര്‍ദം ശക്തമാക്കി അമേരിക്ക;  ട്രംപ് ഇന്ത്യാ സന്ദര്‍ശനം ഉപേക്ഷിച്ചതായി ന്യൂയോര്‍ക്ക് ടൈംസ്
മന്ത്രിയായിരുന്ന കാലത്ത് ലൈംഗിക അതിക്രമത്തിനുള്ള ശ്രമമുണ്ടായി; മോശപ്പെട്ട രീതിയിലുള്ള സന്ദേശങ്ങള്‍ അയച്ചിരുന്നു; സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണം; ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്
സ്വർണം സൂക്ഷിച്ചിരുന്നത് ഹാന്‍ഡ് ബാഗിനുള്ളില്‍ പഴ്‌സിനകത്ത് ചെറിയ ബോക്‌സിനുള്ളിലായി; കെഎസ്ആർടിസി ബസ് യാത്രക്കിടെ വാവരമ്പലം സ്വദേശിനിയുടെ ബാഗിൽ നിന്നും കവർന്നത് 20 പവൻ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
താമരശ്ശേരി ചുരത്തിലെ വ്യൂപോയിന്റിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് തുടരും; വാഹനങ്ങൾ നിർത്താനോ ആളുകൾ പുറത്തിറങ്ങാനോ അനുവാദമില്ല; മൾട്ടി-ആക്‌സിൽ വാഹനങ്ങൾക്ക് പ്രവേശനം
ഡ്രാഗണും ആനയും ഒന്നിക്കണം;  നല്ല അയല്‍ബന്ധവും സൗഹൃദബന്ധവുമുള്ള സുഹൃത്തുക്കളായി പരസ്പരം വിജയത്തിന് വഴിയൊരുക്കുന്ന പങ്കാളികളാകണം;  ഇതാണ് ഇരു രാജ്യങ്ങള്‍ക്കും ഉചിതമായ തീരുമാനമെന്ന് ഷി ജിന്‍പിങ്;  ഇന്ത്യ - ചൈന ബന്ധം ശുഭകരമായ ദിശയിലെന്നു നരേന്ദ്ര മോദി;  യുഎസിന്റെ തീരുവ യുദ്ധത്തിനിടെ ടിയാന്‍ജിനില്‍ നിര്‍ണായക ഉഭയകക്ഷി ചര്‍ച്ച