എങ്ങും മണ്ണ് മൂടിയ പ്രദേശങ്ങൾ; നിരവധി വീടുകൾ അടക്കം തകർന്ന് വ്യാപക നാശനഷ്ടം; കാശ്മീരിനെ വിറപ്പിച്ച് മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; രക്ഷാപ്രവർത്തനം തുടരുന്നു; അതീവ ജാഗ്രത
ലവൻ ഓണവും വെള്ളത്തിലാക്കി...; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; അടുത്ത അഞ്ചുദിവസവും മാനം ഇരുളും; ഏഴ് ജില്ലയിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പ് നൽകി അധികൃതർ
രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്; ക്ലബ്ബ് മുന്നോട്ടുവെച്ച കൂടുതല്‍ ഉയര്‍ന്ന പദവികളും നിഷേധിച്ചു മുന്‍ ഇന്ത്യന്‍ പരിശീലകന്‍; സഞ്ജു സാംസണ്‍ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ രാഹുലിന്റെ പിന്‍മാറ്റം
ഇന്ത്യ ആരെയും ശത്രുവായി കാണുന്നില്ല; സംരംഭകരുടെ താൽപ്പര്യമാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനം; ഒരു സമ്മർദ്ദത്തിനും ഞങ്ങൾ വഴങ്ങില്ല..അത് ഉറപ്പാണ്..!!; തീരുവ വിവാദങ്ങൾക്കിടെ പ്രതികരിച്ച് മന്ത്രി രാജ്നാഥ് സിങ്
എല്‍ഡിഎഫ് മൂന്നാം ഭരണത്തിന് അയ്യപ്പന്റെ മാത്രമല്ല എല്ലാവരുടേയും കടാക്ഷമുണ്ട്; ശബരിമലയുടെ പുരോഗതിക്ക് ആഗോള അയ്യപ്പ സംഗമം വലിയ പങ്കുവഹിക്കുമെന്നും സംഗമം; എന്‍എസ്എസ് പിന്തുണയെ സ്വാഗതം ചെയ്ത് എം വി ഗോവിന്ദന്‍