മക്കെല്ലത്തിന്റെ ഭാവി  സിഡ്നി ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ ഫലം അനുസരിച്ചായിരിക്കും;  രവി ശാസ്ത്രി കോച്ചായാല്‍ ഇംഗ്ലീഷ് ക്രിക്കറ്റ് രക്ഷപ്പെടും;  ഇന്ത്യ ദുര്‍ബലരാണെന്നു എല്ലാവരും വിലയിരുത്തിയ ഘട്ടത്തിലാണ് അവര്‍ ഓസീസിനെ വീഴ്ത്തിയത്;  ആഷസ് പരമ്പര കൈവിട്ടതോടെ വമ്പന്‍ നിര്‍ദേശവുമായി വീണ്ടും മോണ്ടി പനേസര്‍
ഉന്നാവ് ബലാത്സംഗ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന് കനത്തതിരിച്ചടി; ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി;  അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണം; സാഹചര്യം ഗുരുതരമെന്നും കോടതി നിരീക്ഷണം
റാന്നിയിൽ ഞെട്ടിപ്പിക്കുന്ന സംഭവം; നിയന്ത്രണം വിട്ടെത്തിയ ടെംപോ ട്രാവലര്‍ കടയിലേക്ക് പാഞ്ഞുകയറി വൻ അപകടം; ഒരാൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കല്യാണം നടക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് യുവതിയുടെ ശരീരത്തിൽ അസാധാരണമായ ചില ലക്ഷണങ്ങൾ; ആദ്യം ഗൗനിച്ചില്ലെങ്കിലും പിന്നീട് പരിഭ്രാന്തി; ഒരു തുള്ളി പോലും കുടിക്കാത്ത എനിക്ക് ഇത് എങ്ങനെ വന്നുവെന്ന് അവളുടെ ചോദ്യം; ഇതെല്ലാം നടന്നത് ഒരൊറ്റ രാത്രികൊണ്ടല്ല; ഡോക്ടർമാർ പറയുന്നത്
മൂന്നു കുട്ടികളുടെ അമ്മയാണ് ഞാന്‍, അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ഉള്‍പ്പെടെ; ആ കുഞ്ഞിനെ ഇതുവരെ പിതാവ് സ്വന്തം കയ്യില്‍ എടുത്തിട്ടുപോലുമില്ല; എല്ലാം അവസാനിച്ചത് എന്റെ ഭര്‍ത്താവിനെ വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചവള്‍ കാരണം; ഇത് ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിച്ച കഥയല്ല; പാക്ക് ക്രിക്കറ്റ് താരം ഇമാദ് വസീമിനെതിരെ മുന്‍ ഭാര്യ
ആര്‍ ശ്രീലേഖ ധിക്കാരിയായ കൗണ്‍സിലര്‍; ബിജെപിക്ക് ചെയ്യാന്‍ എന്തെല്ലാം വേറെയുണ്ട്; ഒന്നാമത്തെ അജണ്ട എംഎല്‍എ ഓഫീസ് ഒഴിപ്പിക്കല്‍ ആക്കുന്നു;  ഏറ്റവും നാണംകെട്ട നീക്കം; രൂക്ഷവിമര്‍ശനവുമായി ബിനോയ് വിശ്വം
അമ്മാവാ, എനിക്ക് നിങ്ങളുടെ മകളാകാനുള്ള പ്രായമേ ഉള്ളൂ, അതുകൊണ്ട് മാന്യമായി പെരുമാറുക; മുംബൈയില്‍ മ്യൂസിക്ക് ഷോയ്ക്കിടെ അശ്ലീല പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കന് ചുട്ടമറുപടിയുമായി യുവഗായിക;  പ്രഞ്ജല്‍ ദഹിയയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ കയ്യടി
ആരും തീവണ്ടിയില്‍ ഉറങ്ങരുത്; നേരം വെളുക്കുവോളം ഉണര്‍ന്നിരിക്കണം; കോച്ചിനുള്ളില്‍ കൊന്നാലും ആരും അറിയില്ല;  മോഷണം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും റെയില്‍വേ ഒരന്വേഷണവും നടത്തിയില്ലെന്ന് പി കെ ശ്രീമതി