ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടി;  കോണ്‍ഗ്രസുകാര്‍ക്ക് ബിജെപിയാകാന്‍ അധികസമയം വേണ്ട;   ഇടതുമുന്നണിയില്‍ നിന്നും അകന്ന ന്യൂനപക്ഷങ്ങളെ തിരിച്ചെത്തിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയാക്കി മറ്റത്തൂര്‍ മോഡല്‍; സിപിഎം-ബിജെപി ബാന്ധവം ആരോപിച്ച പ്രതിപക്ഷം പ്രതിരോധത്തില്‍
ഞങ്ങൾക്ക് ജീവിക്കാൻ തന്നെ ഇപ്പൊ..പേടിയാണ്; സത്യമായിട്ടും ഇത് ഉദ്യോഗസ്ഥർ തമ്മിൽ ഒത്തുകളിച്ചതാണ്; ഉന്നാവ് ബലാത്സംഗ കേസിലെ സമരത്തിനിടെ അതിജീവിതയും അമ്മയും കുഴഞ്ഞുവീണു
ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ച സൂപ്പര്‍ ഫാസ്റ്റിനെ വട്ടം വച്ച് ആ ഇന്നോവ കാർ; ഒന്നും നോക്കാതെ താക്കോൽ ഊരിയെടുത്ത് ഡ്രൈവറെ അടിച്ചുനുറുക്കി; പിന്നിലെ കാരണം കേട്ട് തലയിൽ കൈവച്ച് പോലീസ്
പിന്നിലേക്ക് മാറി നിൽക്കാൻ ഉദ്ദേശിക്കുന്നില്ല; ഇന്ത്യയ്ക്ക് കൈ തരാൻ താൽപര്യമില്ലെങ്കിൽ പാക്കിസ്ഥാനും അത് ആഗ്രഹമില്ല; മുന്നോട്ടും ആ നയം തന്നെ തുടരുമെന്നും മുഹ്സിൻ നഖ്‌വി
വിദേശ താരങ്ങളുടെ പ്രതിഫലത്തിന് ജിഎസ്ടി അടച്ചില്ല; സൂപ്പർലീഗ് കേരള ഫുട്ബോൾ ക്ലബ്ബുകളുടെ ഓഫീസുകളിൽ റെയ്ഡ്; അനാവശ്യ പരിശോധനയെന്ന് ക്ലബ്ബ് ഉടമകൾ; സർക്കാരിന് പരാതി നൽകും
ഓപ്പണിംഗ് കൂട്ടുകെട്ടിൽ അടിച്ചെടുത്തത് 162 റൺസ്; അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി റിച്ച ഘോഷ്; കൂറ്റൻ വിജയ ലക്ഷ്യവുമായിറങ്ങിയ ശ്രീലങ്കയ്ക്കായി പൊരുതി ചമരി അട്ടപ്പട്ടു; നാലാം ടി20യിൽ ഇന്ത്യക്ക് 30 റൺസ് ജയം; പരമ്പരയിൽ 4-0ത്തിന് മുന്നിൽ