പുകയില ഉൽപ്പന്നങ്ങളെ താൻ ഒരിക്കലും പിന്തുണയ്ക്കില്ല; 40 കോടി ഓഫർ ചെയ്ത പരസ്യം നിരസിച്ചു; ആ തീരുമാനം മക്കൾക്ക് വേണ്ടിയായിരുന്നു; വെളിപ്പെടുത്തലുമായി ബോളിവുഡ് താരം
ഷൂട്ട് ചെയ്യുമ്പോൾ കുറച്ച് ആളുകളേ പാടുള്ളൂ; സ്വകാര്യഭാഗങ്ങൾ കാണിക്കാന്‍ പാടില്ല; മോഹന്‍ലാല്‍ സാര്‍ ഒരുപാട് ക്ഷമ ചോദിച്ചു; തന്മാത്രയിലെ ഇന്റിമേറ്റ് രംഗത്തെക്കുറിച്ച് മീര വാസുദേവ് പറഞ്ഞതിങ്ങനെ
ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ഏറ്റെടുക്കാന്‍ ലക്ഷ്മണില്ല! ഗംഭീറിനെ മാറ്റാനുള്ള നീക്കം പാളിയോ? ട്വന്റി 20 ലോകകപ്പ് ഗംഭീറിന് അഗ്‌നിപരീക്ഷ! ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു; ഒടുവില്‍ ബിസിസിഐ സെക്രട്ടറിക്ക് മൗനം വെടിയേണ്ടി വന്നു
ആലപ്പുഴയിൽ പക്ഷിപ്പനി; ചിക്കൻ വിഭവങ്ങളുടെ വിപണനം തടഞ്ഞു; ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കി വിട്ടു; നടപടി മുന്നറിയിപ്പ് നല്കാതെ; 30 മുതൽ ഹോട്ടലുകൾ അടച്ചിടും
ഗൂഗിള്‍ പേ വഴി പണം നല്‍കാനായില്ല; കെഎസ്ആര്‍ടിസി ബസില്‍ നിന്നും രാത്രിയില്‍ അസുഖബാധിതയായ യുവതിയെ നടുറോഡില്‍ ഇറക്കിവിട്ടു; പരാതിയില്‍ ഔദ്യോഗിക അന്വേഷണം തുടങ്ങിയില്ലെന്ന് അധികൃതര്‍