NATIONALടിവികെ തൂത്തുക്കുടി സെന്‍ട്രല്‍ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചു; വിജയ്യുടെ കാര്‍ തടഞ്ഞും നടന്റെ വീടിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയും പ്രതിഷേധം; പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച വനിതാ നേതാവ് ഗുരുതരാവസ്ഥയില്സ്വന്തം ലേഖകൻ27 Dec 2025 11:27 AM IST
NATIONALആം ആദ്മി പാര്‍ട്ടിയുടെ രണ്ട് കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് കൂറുമാറി; എഎപി-കോണ്‍ഗ്രസ് സഖ്യത്തിനും ബിജെപിക്കും അംഗബലം തുല്യനിലയില്‍; മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛണ്ഡീഗഡില്‍ നാടകീയ നീക്കങ്ങള്സ്വന്തം ലേഖകൻ27 Dec 2025 11:06 AM IST
KERALAMഎന്‍ സുബ്രഹ്മണ്യനെതിരായ അറസ്റ്റ്; ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയെന്ന് കെ സി വേണുഗോപാല്സ്വന്തം ലേഖകൻ27 Dec 2025 10:54 AM IST
Right 1'നിങ്ങളില്‍ വലിയവന്‍ ആകാന്‍ ആഗ്രഹിക്കുന്നവന് എല്ലാവരുടെയും ശുശ്രൂഷകനായിരിക്കണം'; ലാലി ജെയിംസിന് ഗാന്ധിയേയും ബൈബിളിനെയും ഉദ്ധരിച്ച് മറുപടിയുമായി ഡോ നിജി ജസ്റ്റിന്; കള്ളിമുണ്ടുടുത്ത് ടിവിഎസില്‍ യാത്ര ചെയ്യുന്ന ഫോട്ടോ പങ്കുവെച്ച് ജോസഫ് ടാജറ്റ്; 'തൃശൂര്‍ മേയര്‍' വിവാദം കത്തുന്നുസ്വന്തം ലേഖകൻ27 Dec 2025 10:52 AM IST
INVESTIGATIONഅരക്കോടി മുടക്കി വിവാഹ സത്ക്കാരം; ശ്രീലങ്കയിലേക്കുള്ള ഹണിമൂണ്‍ യാത്രയ്ക്കിടെ സ്ത്രീധന തര്‍ക്കം; സ്വര്‍ണവും കാറും സ്ഥലവും ആവശ്യപ്പെട്ട് സമ്മര്‍ദ്ദം; ഗായിക കൂടിയായ ഇരുപത്തിയാറുകാരി നവവധു ജീവനൊടുക്കിസ്വന്തം ലേഖകൻ27 Dec 2025 10:30 AM IST
KERALAMദോഷം തീര്‍ക്കാമെന്നു വിശ്വസിപ്പിച്ച് അടുത്ത് കൂടിയ ശേഷം മയക്കി കിടത്തി; പത്ത് പവന് കവര്‍ന്ന ശേഷം കടന്നു കളഞ്ഞു: രണ്ടംഗ സംഘത്തിനായി തിരച്ചില്സ്വന്തം ലേഖകൻ27 Dec 2025 9:48 AM IST
KERALAMനെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട; 4.3 കോട രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്സ്വന്തം ലേഖകൻ27 Dec 2025 9:38 AM IST
KERALAMതോക്ക് ചൂണ്ടി 85 ലക്ഷം കവര്‍ന്ന കേസിലെ പ്രതി; കേരളത്തിലെത്തി ഒളിവ് ജീവിതം: ഉത്തര്‍പ്രദേശ് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്സ്വന്തം ലേഖകൻ27 Dec 2025 9:28 AM IST
SPECIAL REPORTപോറ്റിയുടെ ചെവിയില്‍ പിണറായി പിടിക്കുന്ന ഫോട്ടോ വ്യാജം; ആ എഐ ചിത്രം സുബ്രഹ്മണ്യത്തിന് കുരുക്കാകും; കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗത്തെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്; അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കും; മുഖ്യമന്ത്രിക്ക് എതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനാണ് നീക്കമെന്ന് സുബ്രഹ്മണ്യം; ഇനി അറസ്റ്റുകളുടെ കാലമോ?സ്വന്തം ലേഖകൻ27 Dec 2025 9:15 AM IST
KERALAMപെണ്‍കുട്ടിയുടെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് യുവാവിനെ കബളിപ്പിച്ചു; ആര്യങ്കോട്ടേക്ക് വിളിച്ചു വരുത്തിയ ശേഷം പണം ആവശ്യപ്പെട്ട് ശരീരമാസകലം മിറിവേല്പ്പിച്ചു: ആറുപേര്‍ അറസ്റ്റില്സ്വന്തം ലേഖകൻ27 Dec 2025 9:12 AM IST
SPECIAL REPORTഅമ്മയോട് പിണങ്ങി തീവണ്ടിക്ക് മുന്നില്‍ ചാടാനിറങ്ങി 27കാരി; രണ്ട് മക്കളുടെ അമ്മയായ യുവതിയെ തേടിയിറങ്ങി ബന്ധുക്കളും പോലിസും: ട്രെയിന്‍ വരുമ്പോള്‍ ചാടാനായി കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന യുവതിയെ കണ്ടെത്തി പോലിസ്സ്വന്തം ലേഖകൻ27 Dec 2025 8:37 AM IST
KERALAMമൊബൈല്‍ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ മര്‍ദിച്ചു; മൂന്ന് പേര് കസ്റ്റഡിയില്സ്വന്തം ലേഖകൻ27 Dec 2025 7:48 AM IST