വേളി കടല്‍ത്തീരത്ത് സ്ത്രീയുടെ മൃതദേഹം! കൈകള്‍ മുണ്ട് ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയില്‍; മത്സ്യത്തൊഴിലാളികള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച! കൊലപ്പെടുത്തി കടലില്‍ തള്ളിയതോ? മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കം; മിസിങ് കേസുകള്‍ അരിച്ചുപെറുക്കി തുമ്പ പോലീസ്
നെഞ്ചോട് ചേര്‍ത്ത ആ കൈ വിട്ടു! കൊട്ടാരക്കരയിലെ യുഡിഎഫ് മുഖം ആര്‍ രശ്മി ഇനി ബിജെപിയില്‍; നേതാക്കള്‍ മോശം പരാമര്‍ശം നടത്തി അപമാനിച്ചു; പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും പ്രതികരണം; സതീശനും കൊടിക്കുന്നിലും വിളിച്ചിട്ടും വഴങ്ങാതെ പടിയിറക്കം; കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമോ?
അത്താഴത്തിന് പാവയ്ക്ക കറി ഉണ്ടാക്കിയതിനെ ചൊല്ലി തർക്കം; മദ്യലഹരിയിൽ മകൻ അമ്മയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഭാര്യ ഉപേക്ഷിച്ചു പോയ മദ്യപാനിയുടെ ക്രൂരതയിൽ ഞെട്ടി നാട്
മൂന്ന് ഡക്ക് അടിച്ച താരം ഞങ്ങളെക്കാള്‍ കടുത്ത സമ്മര്‍ദ്ദത്തിലാകും നാളെ ഇറങ്ങുക; അവന് മികച്ച പ്രകടനം കൂടിയെ തീരു;  സമ്മര്‍ദം ഞങ്ങള്‍ക്കും അവര്‍ക്കും ഒരുപോലെ; അഹമ്മദാബാദിലെ സാഹചര്യങ്ങള്‍ പരിചിതമെന്ന് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍
കോവിഡ് കാലത്തെ കൈയബദ്ധം എന്ന് പറഞ്ഞ് ഇനി രക്ഷപ്പെടാന്‍ നോക്കണ്ട! ഉഷയുടെ വയറ്റില്‍ നിന്നും ആ കത്രിക പുറത്തെടുത്തത് സ്വകാര്യ ആശുപത്രിയില്‍; രണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കാവല്‍; ഒടുവില്‍ അഞ്ചു കൊല്ലത്തെ വേദനയ്ക്ക് അറുതി; തൊണ്ടിമുതല്‍ പോലീസിന് കൈമാറി
നിയമം നോക്കിയാല്‍ ഇവിടെ കെട്ടിടം ഉയരില്ല; ഉദ്യോഗസ്ഥര്‍ മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ കൈയും കാലും തല്ലിയൊടിക്കും;  സ്റ്റോപ്പ് മെമ്മോ നല്‍കിയ തഹസില്‍ദാര്‍ക്ക് നേരെ ദേവികുളം എംഎല്‍എയുടെ വധഭീഷണി;  ഉദ്യോഗസ്ഥര്‍ കൈക്കൂലിക്കാരാണെന്നും ആക്ഷേപം; നിയമം നോക്കുമെന്ന് വനിതാ തഹസില്‍ദാര്‍