കാലാവസ്ഥ വ്യതിയാനം വിമാനങ്ങൾ ആശ്രയിക്കുന്ന ജെറ്റ് പ്രവാഹത്തെ സ്വാധീനിക്കും; പറക്കുന്ന ഉയരത്തിൽ മാറ്റം വരുന്നതോടെ വിമാനത്തിനുള്ളിൽ ശക്തമായ കുലുക്കം അനുഭവപ്പെടും; ആളുകൾ ആടിയുലഞ്ഞ് വീഴാനുള്ള സാധ്യത വർധിപ്പിക്കും; റീഡിംഗ് യൂണിവേഴ്‌സിറ്റിയിലെ പഠന റിപ്പോർട്ട് ഞെട്ടിക്കുന്നത്
ഗ്രാമത്തിൽ കള്ളന്മാരുടെ ശല്യം വർധിച്ചതോടെ നാട്ടുകാർ നിരീക്ഷണം ശക്തമാക്കി; രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കറങ്ങുന്നവരെ വീക്ഷിച്ചിരുന്നത് സംശയത്തോടെ; കാറിന് മുകളിൽ ക്യാമറ ഘടിപ്പിച്ച എത്തിയ സംഘത്തെ വളഞ്ഞ് നാട്ടുകാർ; ഒടുവിൽ പോലീസ് എത്തിയപ്പോൾ ട്വിസ്റ്റ്
സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ വാഹനത്തിന്റെ നമ്പർ നിർണായകമായി; നടക്കാവിൽ നിന്നും തട്ടികൊണ്ട് പോയ പടിഞ്ഞാറത്തറക്കാരൻ റമീസിനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പോലീസ്; കക്കാടംപൊയിലെ ഒറ്റപ്പെട്ട വീട്ടിൽ നിന്നും പിടിയിലായത് എട്ട് പേർ
ഗ്യാൻവാപി മസ്ജിദ് മഥുര ഈദ്​ഗാഹ് തർക്കങ്ങളിൽ ആർ.എസ്.എസ് നേരിട്ട് ഇടപെടില്ല, അത് മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് വിട്ടുനൽകണം; തർക്കങ്ങളിൽ ഇടപെടാൻ സംഘ സ്വയംസേവകർക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് മോഹൻ ഭാ​ഗവത്
മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ തലയിൽ ബിയർ കുപ്പി കൊണ്ട് അടിച്ചു; പ്രശ്നം പരിഹരിക്കാനെത്തിയ കരിമണ്ണൂരുകാരനെ വാക്കത്തികൊണ്ട് വെട്ടികൊലപ്പെടുത്തി; 42കാരന്റെ കൊലപാതകത്തിൽ പിടിയിലായത് മാരാംപാറക്കാരൻ ബിനു ചന്ദ്രൻ
എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; കതിര്‍മണ്ഡപത്തിലെത്തും മുന്‍പേ വരനെ തടങ്കലിലാക്കി ബന്ധുക്കള്‍: ഒടുവില്‍ ജാതിമതില്‍ തകര്‍ത്ത് സിപിഎം ഓഫിസില്‍ വിവാഹിതരായി അമൃതയും സഞ്ജയും