കൂലിയെ ചൊല്ലി തർക്കം; സംസാരത്തിനിടെ കൈവിട്ട കളി; പൂക്കച്ചവടക്കാരന്‍ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; കഴുത്തിലും തലയിലും മാരക മുറിവ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എല്ലാ ജനവിഭാഗങ്ങളേയും ഒന്നിപ്പിക്കാനാണ് ശ്രീനാരായണ ഗുരു ശ്രമിച്ചത്; അത് തുടരാനാണ് വെള്ളാപ്പള്ളി ശ്രമിക്കേണ്ടത്; എസ് എന്‍ ഡി പി നേതാവിനെ ഉപദേശിച്ച് മന്ത്രി കൃഷ്ണന്‍കുട്ടി
രാത്രി സമയം സഹയാത്രികരെ ശല്യപ്പെടുത്തുന്ന രീതിയില്‍ ഉച്ചത്തില്‍ റീല്‍സ് കണ്ടാലോ ഫോണില്‍ സംസാരിച്ചാലോ പ്രശ്‌നമാകും; പിടിക്കപ്പെട്ടാല്‍ പിഴത്തുകയും അടയ്ക്കണം; രാത്രി ശല്യം കുറയ്ക്കാന്‍ റെയില്‍വേ
നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് കാഞ്ചീപുരത്തെ പദ്മദേവി പഞ്ചസാര മില്ല് 450 കോടി രൂപയ്ക്ക് വാങ്ങി; ജയലളിതയുടെ തോഴിക്കെതിരെ പുതിയ കേസ്; ശശികലയ്‌ക്കെതിരെ കേസെടുത്തത് ഹൈക്കോടതി നിര്‍ദ്ദേശത്തില്‍