തട്ടി മുട്ടി കളിച്ച് ഗിൽ, സൂര്യകുമാർ യാദവും രക്ഷയില്ല; ധർമ്മശാലയിൽ ഇന്ത്യക്ക് ജയം; ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പരയിൽ മുന്നിൽ; അർഷ്ദീപ് സിംഗ് കളിയിലെ താരം
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എതിർ സ്ഥാനാർത്ഥിയുടെ വീടിന് നേരെ എസ്ഡിപിഐ ആക്രമണം; പടക്കവും കല്ലുകളും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, വധഭീഷണി മുഴക്കി; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മകൾക്ക് പരിക്ക്
2026-ലെ സൂര്യൻ ചുവക്കും; തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല; വൈകാരിക വിഷയങ്ങൾ ഉയർത്തി യുഡിഎഫും ബിജെപിയും വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു, വിഭാഗീകരിച്ചു; ഇതിലും വലിയ പരാജയം മുൻപ് ഉണ്ടായിട്ടുണ്ട്; മൂന്നാമൂഴത്തിനു ജാഗ്രതയോടെ പ്രവര്‍ത്തിക്കുക; സധൈര്യം മുന്നോട്ടു പോവുക; കുറിപ്പുമായി കെ.ടി ജലീൽ
തെരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് തയ്യാറാക്കിയത് 12000 ലഡു; പരാജയപ്പെട്ടാൽ അതെന്ത് ചെയ്യുമെന്ന് നാട്ടുകാർക്കും ആശങ്ക; തൃക്കാക്കരയിലെ സ്വതന്ത്രന് മിന്നും വിജയം; വെൽഡൺ സാബുവെന്ന് സോഷ്യൽ മീഡിയ
മുംബൈയിൽ പന്ത് തട്ടി ലയണൽ മെസി; ആരാധകർ നിറഞ്ഞൊഴുകി വാങ്കഡെ സ്റ്റേഡിയം; ഫുട്ബോൾ ഇതിഹാസത്തെ വരവേറ്റ് കായിക-സിനിമ മേഖലകളിലെ പ്രമുഖർ; വിഐപികൾക്ക് ഗ്രൗണ്ടിൽ പ്രവേശനമില്ല
ബുമ്രയ്ക്കും അക്‌സറിനും വിശ്രമം; സഞ്ജുവിന് ഇന്നും ഇടമില്ല; ടോസ് നഷ്ടപ്പെട്ട ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് ഇന്ത്യൻ പേസർമാർ; ആദ്യ പവർപ്ലെയിൽ കൂടാരത്തിലെത്തിയത് മൂന്ന് ബാറ്റർമാർ
രണ്ടക്കം കണ്ടത് മൂന്ന് കളിക്കാർ; പാക്കിസ്ഥാനെ എറിഞ്ഞിട്ട് ഇന്ത്യൻ കൗമാരപ്പട; അണ്ടർ 19 ഏഷ്യാ കപ്പിൽ 90 റൺസിന്റെ ജയം; ദീപേഷ് ദേവേന്ദ്രയ്ക്കും കനിഷ്ക് ചൗഹാനും മൂന്ന് വിക്കറ്റ്