INDIAഹിമാചൽ പ്രദേശിൽ നാലിടത്ത് മണ്ണിടിച്ചിൽ; 3 പേർ മരിച്ചു; അഞ്ച് പേരെ കാണാനില്ല; കനത്ത നാശനഷ്ടം; മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്സ്വന്തം ലേഖകൻ6 Sept 2025 4:05 PM IST
INDIAകാണാതായ കുട്ടിയുടെ മൃതദേഹം സമീപത്തെ ജലാശയത്തിൽ; പിന്നാലെ കൊലപാതകമെന്ന് ആരോപിച്ച് കൊടും ക്രൂരത; അയൽവാസികളായ രണ്ടു പേരെ ആൾക്കൂട്ടം അടിച്ചുകൊന്നുസ്വന്തം ലേഖകൻ6 Sept 2025 4:04 PM IST
Cinema varthakal'കരം' ചിത്രത്തിലെ 'അന അൽ മാലിക്...' വീഡിയോ ഗാനം പുറത്തിറങ്ങി; സ്റ്റൈലിഷ് ലുക്കിൽ 'ആശാൻ' ഇവാൻ വുകോമനോവിച്ച്സ്വന്തം ലേഖകൻ6 Sept 2025 3:49 PM IST
INVESTIGATIONമൊബൈൽ ഫോൺ വാങ്ങി ഫോൺപേയിലൂടെ പണം അയച്ചെന്ന് വിശ്വസിപ്പിച്ചു; ധൃതിപ്പെട്ട് കടയിൽ നിന്നിറങ്ങാൻ നോക്കിയപ്പോൾ കടയുടമയ്ക്ക് സംശയം; അക്കൗണ്ട് പരിശോധിച്ചപ്പോൾ പുറത്ത് വന്നത് കൊടും ചതി; 18കാരൻ പിടിയിൽസ്വന്തം ലേഖകൻ6 Sept 2025 3:20 PM IST
STATE'ആചാരങ്ങള് തിരുത്താനുള്ളതാണെന്ന നിലപാട് തന്നെയാണോ മുഖ്യമന്ത്രിക്ക് ഇപ്പോഴും അയ്യപ്പന്മാരോട് മാപ്പ് പറയാന് തയാറാണോ'; പത്ത് വര്ഷം ഒന്നും ചെയ്യാതിരുന്നവര് ഒരു സുപ്രഭാതത്തില് അയ്യപ്പ സംഗമം നടത്തുന്നതിന്റെ ഉദ്ദേശ്യം ഭക്തര്ക്ക് തിരിച്ചറിയാനാകും; ചോദ്യങ്ങളുമായി വി. മുരളീധരന്സ്വന്തം ലേഖകൻ6 Sept 2025 3:10 PM IST
KERALAMചുവർ പൊളിച്ച് അകത്ത് കയറി മദ്യം ചാക്കുകളിലാക്കി കടന്നു; കൊല്ലങ്കോട് ബീവറേജ് ഔട്ട്ലെറ്റിൽ നിന്നും മോഷണം പോയത് ലക്ഷങ്ങളുടെ മദ്യക്കുപ്പികൾ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്സ്വന്തം ലേഖകൻ6 Sept 2025 3:04 PM IST
SPECIAL REPORT'രണ്ടു ദിവസത്തേക്ക് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ട്രാന്സ്ജെന്ഡര് സമൂഹത്തിന് വേണ്ടി സമരം നയിക്കും; തിരികെച്ചെന്ന് വീണ്ടും മന്ത്രിയാവും'; സര്ക്കാര് നല്കാനുള്ള ധനസഹായം നല്കിയില്ലെങ്കില് അടുത്ത ഓണത്തിനു മുമ്പ് കരുവന്നൂര് മോഡല് സമരമെന്ന് സുരേഷ് ഗോപിസ്വന്തം ലേഖകൻ6 Sept 2025 3:03 PM IST
INVESTIGATION'അയ്യോ..ദേ കറുത്ത പാമ്പ് ..'; രാത്രി കിടന്നാൽ ഉറക്കമില്ല; അതിഥി തന്നെ പതിമൂന്ന് പ്രാവശ്യം കടിച്ചെന്നും വെളിപ്പെടുത്തൽ; ഒടുവിൽ ഭയന്ന് വിറച്ചുപോയ പെൺകുട്ടി ചെയ്തത്; അന്തം വിട്ട് ഗ്രാമവാസികൾസ്വന്തം ലേഖകൻ6 Sept 2025 3:00 PM IST
Cinema varthakal'ഉഫ് ഒരു രക്ഷയുമില്ല..; എന്തായാലും ചിത്രം ഞാനെന്റെ വാച്ച്ലിസ്റ്റില് ഉള്പ്പെടുത്തി കഴിഞ്ഞു..നിങ്ങളോ?; ഇത് ഇന്ത്യയുടെ വണ്ടർ വുമൺ'; 'ലോക' കണ്ടതിന്റെ ഹാങ്ങ് ഓവർ മാറാതെ പ്രിയങ്ക ചോപ്രസ്വന്തം ലേഖകൻ6 Sept 2025 2:46 PM IST
KERALAMമെഡിക്കല് വിദ്യാര്ത്ഥി പ്രവേശനം സുഗമമാക്കാന് അടിയന്തര നടപടി: മന്ത്രി വീണാ ജോര്ജ്; മന്ത്രിയുടെ നേതൃത്വത്തില് മെഡിക്കല് വിദ്യാഭ്യാസ വകുപ്പിന്റെ യോഗങ്ങള് ചേര്ന്നുസ്വന്തം ലേഖകൻ6 Sept 2025 2:01 PM IST
KERALAMകേരളത്തിന്റെ ശിശു മരണ നിരക്ക് യുഎസിനേക്കാള് കുറവ്ച കേരളം വികസിത രാജ്യങ്ങളേക്കാള് കുറവിലെത്തുന്നത് ചരിത്രത്തിലാദ്യം; അഭിമാന നേട്ടമെന്ന് ആരോഗ്യമന്ത്രിസ്വന്തം ലേഖകൻ6 Sept 2025 1:58 PM IST
KERALAM'ഓണം ആഘോഷിക്കാൻ ഇറങ്ങുമ്പോൾ കരുതൽ വേണം..'; ട്രാഫിക് നിയമങ്ങൾ ഉറപ്പായും പാലിക്കണം; മുന്നറിയിപ്പുമായി റോഡ് സുരക്ഷാ അതോറിറ്റിസ്വന്തം ലേഖകൻ6 Sept 2025 1:53 PM IST