ഫിറ്റ്നസിലെ ആശങ്ക സെലക്ടർമാരെ അറിയിച്ചിരുന്നു; സ്റ്റാർ പേസർക്ക് വിനയായത് മോശം ഫോമല്ലെന്ന് റിപ്പോർട്ട്; ഇന്ത്യൻ ടീമിലേക്കുള്ള മുഹമ്മദ് ഷമിയുടെ തിരിച്ചു വരവ് വൈകും
ട്രംപിന്റെ തീരുവ നയത്തിന് ഏറ്റവും വില നല്‍കേണ്ടിവരിക അമേരിക്കന്‍ ജനത; വിലക്കയറ്റവും തൊഴില്‍ നഷ്ടവും മുന്നില്‍; ബ്രിക്‌സ് രാജ്യങ്ങള്‍ കടുപ്പിച്ചാല്‍ ഡീ ഡോളറൈസേഷന്‍; യു എസ് സാമ്പത്തികരംഗത്ത് അസ്വസ്ഥതയുടെ സൂചനകള്‍;  മറുഷോക്ക് കൊടുക്കാന്‍ ഇന്ത്യയും; പകരംതീരുവ പ്രഖ്യാപിച്ചേക്കും; ട്രംപിന്റെ മലക്കംമറിച്ചില്‍ യുഎസിന് ബൂമറാങ്
വിദ്യാർത്ഥികളുമായി എത്തിയ സ്‌കൂൾ ബസ്; പെട്ടെന്ന് ഒരു സൈഡ് ചരിവ് ശ്രദ്ധിച്ചു; ഫ്രണ്ട്‌ ടയർ റോഡിലെ കുഴിയിൽ പൂർണമായി താഴ്ന്നു; രക്ഷകരായി നാട്ടുകാർ; ഒഴിവായത് വൻ അപകടം
വിരാട് കോലി ചോദിച്ചത് നീ എന്തിനാണ് രജത് പാട്ടീദാറിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നത് എന്നായിരുന്നു; യാഷ് ദയാലും ഇതു തന്നെ ചോദിച്ചു;  എ ബി ഡിവില്ലിയേഴ്‌സ് വിളിച്ചപ്പോള്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞു, ഞങ്ങള്‍ക്കൊന്നും മനസിലായില്ല;  സൂപ്പര്‍ താരങ്ങളോട് നേരിട്ട് സംസാരിച്ചതിന്റെ ത്രില്ലില്‍ മനീഷ് ബിസി